Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]
കണ്ടപ്പോൾ അമ്മയുടെ മരണം ഉറപ്പായി. നിറ കണ്ണുകളോടെ ശ്രീഹരിയെ ഒന്ന് നോക്കിയാ ശേഷം ജീന പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. ബൈക്കിൽ നിന്നും ഇറങ്ങാതെ ജീന വീടിലേക്ക് ഓടിക്കയറുന്നത് നോക്കിനിന്ന ശ്രീഹരിയുടെ മൊബൈൽ ബെല്ലടിച്ചു. കാൾ എടുത്ത് ചെവിയിലേക്ക് വച്ച ശ്രീഹരി മറുവശത്തുനിന്നുമുള്ള ആള് പറഞ്ഞത് കേട്ട് ഒരുനിമിഷം ഞെട്ടിത്തരിച്ച് ഇരുന്നു. പിന്നെ അവന്റെ കൈയിൽ നിന്നും ഫോൺ വഴുതി താഴേക്ക് വീണു. "സർ.. നമ്മൾ എത്താറായി." കാർ ഓടിച്ച് കൊണ്ടിരുന്ന രാജുവിന്റെ ശബ്‌ദം ശ്രീഹരിയെ ഓർമകളിൽ നിന്നും ഉണർത്തി. തുടരും...
💬 Comments
View all comments