← Back to എന്റെ നിലാപക്ഷി 6 [ ne-na ]

Comments

എന്റെ നിലാപക്ഷി 6 [ ne-na ] · approved reader discussion

Kuyilappan • 22-03-2021 23:40

മാല കൊടുത്തത് നന്നായി....... അതുകൊണ്ട് ആരോഹിക്ക് ഒരു മോതിരം കിട്ടി ???

Shazz • 02-02-2020 21:33

ഇതിപ്പോ എന്താ കഥ. എവിടെ നീ

Shazz • 31-01-2020 12:48

എന്താ വരാതെ ഒളിച്ചിരിക്കുന്നെ ??????

Shazz • 29-01-2020 20:19

അല്ലാ കാത്തിരിപ്പിനു വിരാമം ഇടുന്നില്ലേ ????. വേഗം തരണേ

സ്നേഹപൂർവ്വം

Shuhaib (shazz)

Salim • 24-01-2020 12:08

അധികം വൈകാതെ അടുത്ത ലക്കം പുറത്തിറങ്ങി വായിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കട്ടെ

Manikuttan. R • 24-01-2020 10:35

Thirichu varan kanicha sanmanasinu nandi, thudarnu kanumenu vishwasikunnu.  Ithupolulla kathakal oke idaku ninu pokumpol valiya vishamamane.  Kathirikunnu adutha bagathinayi.

Shazz • 24-01-2020 01:20

എപ്പോഴാ തരാൻ പറ്റുക.വിരോധമില്ലെങ്കിൽ  date പറഞ്ഞൂടെ plzzz

Hellboy • 22-01-2020 19:33

സത്യം പറഞ്ഞാൽ ഞാൻ ഈ സ്‌റ്റോറി ഇപ്പോഴാ വായിച്ചതു ..
പകുതി വെച്ച് നിർത്തി എന്നിട്ടു ആദ്യം പാർട്ട് മുതൽ വായിച്ചു ..
എന്താ പറയേണ്ടത് എന്ന് അറിയില്ല ...

ഞാൻ ഈ സൈറ്റിൽ കയറുന്നത്  തന്നെ ചിലരുടെ സ്‌റ്റോറി വായിക്കാൻ വേണ്ടി മാത്രമാണ് ...ഇത്രയും ദിവസം വായിക്കാതെ പോയതിനു സങ്കടം ഉണ്ട് ... പിന്നെ ഞാൻ എല്ലാ സ്‌റ്റോറി വായിക്കാം എന്ന് കരുതി ....

ne-na • 22-01-2020 22:22

ente ella kadhakalum samayam kittukayanenkil vaayichu nokkane

Anu(unni) • 22-01-2020 16:19

ബ്രോ തിരിച്ചു വന്നതിൽ സന്തോഷം ബാക്കി വായിച്ചിട്ട് പറയാം

Mathew • 22-01-2020 12:01

Next part sent please

Sreeni • 22-01-2020 03:34

Athe next part ithupole vechu late akalle, etranalayi waiting ayurunu

John • 21-01-2020 17:32

ഇനിയിങ്ങനെ പകുത്തിക്കിട്ടു പോകല്ലേ... പ്രായശ്ചിത്തമായി അടുത്ത അടുത്ത അധ്യായങ്ങൾ പെട്ടന്ന് പെട്ടന്ന് ഇട്ടട്ടേ

ne-na • 21-01-2020 23:36

adutha azhcha thanne edunnathanu.

Shana • 21-01-2020 11:57

അല്ല നീന ഒരു കംമെന്റിനും റിപ്ലൈ കാണുന്നില്ലല്ലോ. എന്തു പറ്റി

ne-na • 21-01-2020 23:37

kurachu thirakkilayi poyi.. atha comments nokki rply tharan late aayathu. sorry

Jy • 21-01-2020 00:11

Sir nalla ezhuthanu . Inn nokiyapo ee stry kidakkunna kandu entho oru energy pole . Oru reqst und kazhiyumenkil adutha part ithra late aakathe vegam idumo

ne-na • 21-01-2020 23:38

eniyum nannayi thanne ezhuthan sramikkam. udane thanne next part edunnathanu

Shazz • 20-01-2020 18:01

വായിച്ചിട്ടു കൊതിതീരുന്നില്ല. അത്രക്ക് ഇഷ്ട്ടപെട്ടു. കഴിഞ്ഞ അദ്ധ്യായം എത്ര തവണ വായിച്ചെന്ന് എനിക്കുതന്നെ നിശ്ചമില്ല. എന്നാ അടുത്ത ഭാഗം വരുക. ഇപ്പൊ ഇരിക്കപ്പൊറുതി ഇല്ലാതായി. നീ തിരിച്ചു വന്നപ്പോൾ എന്നിൽ ഉണ്ടായ സന്തോഷം ഒരിക്കലും എഴുത്തിലൂടെ നിര്വചിക്കാനാവില്ല. I'm excited. എത്രയും പെട്ടന്ന് അടുത്ത ഭാഗം തരാൻ സാദിക്കണേ
എന്ന പ്രാർത്ഥനയോടെ
Shazz

Shazz • 20-01-2020 18:02

നിർവജിക്കാനാവില്ല

ne-na • 21-01-2020 23:39

ningal ororutharum tharunna ea support aanu enne veendum ezhuthilekk thirike ethichathu

അഭിമന്യു • 20-01-2020 16:32

മാഷേ ഇനി വൈകരുത്.. 

സൂപ്പർ സ്റ്റോറി.. 

നന്ദൻ
ഹർഷൻ
Villy
ദേവൻ
യാസിർ
എന്റെ എഴുത്ത് rajakkamarude കൂട്ടത്തിൽ ഒരാൾ കൂടി.

NE-NA

കഥ സൂപ്പർ....

ഒരുപാട് പേരെ വിട്ടുപോയി ക്ഷെമിക്കണം.

എന്ന്
അഭിമന്യു ശർമ്മ ❤️❤️

ne-na • 21-01-2020 23:34

thanks

Deepa (Kochukanthari) • 20-01-2020 13:36

എന്നും സൈറ്റില്‍ കയറുമ്പോള്‍, നിലാപക്ഷി വവന്നിട്ടുണ്ടോ എന്നാണു ആദ്യം നോക്കുന്നത്. ഇന്ന് അത് കണ്ടപ്പോള്‍, ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സന്തോഷമായി. വായിക്കാനായി കാത്തിരിക്കുന്ന ഒരു കഥയാണ്‌ ഇത്. നന്നായിട്ടുണ്ട്. ഇനിയെങ്കിലും ഞങ്ങളെ നിരാശപ്പെടുത്താതെ അടുത്ത ഭാഗങ്ങള്‍ പെട്ടെന്ന് തന്നെ തരണേ. നന്ദി......

ne-na • 21-01-2020 23:34

ithinte oro partinum ningal kathirikkunnu ennu ariyan kazhinjathil orupaadu santhosham undu

മാലാഖയുടെ കാമുകൻ • 20-01-2020 12:06

എന്തൊരു ഭംഗിയുള്ള എഴുത്ത്‌.. ❤️

ne-na • 21-01-2020 23:35

thanks

Fire blade • 20-01-2020 11:14

നിങളുടെ എഴുത്തിന്റെ സൌന്ദര്യം വേറെ ലെവലാണ് നീ ന...

ne-na • 21-01-2020 23:36

ningal tharunna ea support aanu oro partum mechappeduthana menna chindha ennilundakkunnathu.

Ly • 20-01-2020 07:50

ഹോ. കലക്കി
കൊറേ നാളുകൾക്ക് ശേഷം. ഇനിയും ഇതുപോലെ വൈകിക്കരുത് pls
അടുത്ത പാർട്ട്‌ പെട്ടെന്ന് തരണം

JOSEPH • 20-01-2020 07:45

Ee partum kalakki ne na.Adutha partinaayi aakashamyode kathirikunnu.

അനൂപ് • 20-01-2020 07:26

നന്ദി

വീണ്ടും വരിക

അധികം താമസിക്കണ്ട...

ആശാൻ • 20-01-2020 05:21

കാത്തിരിപ്പിനൊടുവിൽ വളരെ മനോഹരമായി നിലാപക്ഷി

ഇഷ്ട്ടം

സാകിർ • 20-01-2020 03:20

ഇതും പകുതിവഴിയിൽ വെച്ചു നിർത്തി പോയി എന്നാ വിചാരിച്ചത്. ഒരുപാട് സന്തോഷം... ഇനിയും വൈകിപ്പികരുത്

Taniya • 20-01-2020 01:37

Super ayi  ....avar kalyanam run orumichu jeevichu marikkatte...

Thoma • 20-01-2020 01:33

??????

ഗൗതം • 20-01-2020 01:23

അവസാന വരികൾ ഇത് വായിക്കുന്ന ഓരോരുത്തരുടെയും മനസ്സാണ്.
❤❤❤

Ram • 20-01-2020 00:45

കുറച്ച് വർങ്ങളായി ഈ സൈറ്റിലെ കഥകൾ വായിക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് കമന്റ്‌ ചെയ്യുവാൻ തോന്നുന്നത്.
അത്രയേറെ നന്നായിട്ടുണ്ട്, പറയുവാൻ വാക്കുകളില്ല, ഹൃദയത്തെ ഇത്രയേറെ സ്വാധീനിച്ച ഒരു കഥ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല
ബാക്കി ഭാഗം കഴിയുമെങ്കിൽ വേഗം തന്നെ അപ്‌ലോഡ് ചെയ്യണം

ne-na • 21-01-2020 23:33

thankalude adhya comment enikku nalkiyathinu thanks

Akshay • 20-01-2020 00:41

വരും എന്ന് പ്രതീക്ഷിച്ചില്ല. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.വായിച്ചു ഒരുപാടു ഇഷ്ടം ആയി❤️

ne-na • 21-01-2020 23:32

thanks

rashid • 20-01-2020 00:34

അടിപൊളി, കാത്തിരിപ്പിനൊടുവിൽ വന്നല്ലോ സന്തോഷം, ജീനയും ശ്രീഹരിയും സൂപ്പർ ആകുന്നുണ്ട്, അസൂയ തോന്നുകയാ അവരോട്, അങ്ങനെ ഒരു റിലേഷൻ കിട്ടാനും വേണം ഒരു ഭാഗ്യം. അനുവും ജീനയും ഇതുപോലെ തന്നെ സ്നേഹിച്ച് മുന്നോട്ട് പോകട്ടെ. അവരുടെ റിലേഷൻ അതെ രീതിയിൽ തന്നെ എടുക്കുന്ന ആരെങ്കിലും വന്നിട്ട് മതി കല്യാണം.

ne-na • 21-01-2020 23:32

thanks.. kooduthal perum agrahikkunnathu avar onnikkanamennanu.. climax engane aakkanamennulla chindhayil aanu njan

alby • 20-01-2020 00:04

ജീന സുന്ദരമായ ഭാഷയിൽ മനോഹരമായി ഈ അധ്യായവും അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ

ne-na • 21-01-2020 23:31

thanks alby

ഏലിയൻ ബോയ് • 19-01-2020 23:38

വളരെ സുന്ദരമായിരിക്കുന്നു.....കാത്തിരുന്ന് കാത്തിരുന്നു അവസാനം വന്നൂല്ലേ.. നന്നായിരിക്കുന്നു.... അടുത്ത ഭാഗം വേഗത്തിൽ ഇടുക....

അസുരൻ • 19-01-2020 23:30

വന്നു ല്ലേ weighting long time.  അടുത്ത പാർട്ട് പെട്ടന്നുണ്ടാകുമോ

MJ • 19-01-2020 23:27

കൊതിപ്പിച്ചു നിര്‍ത്തുന്നത് ശീലമാണ് ഇപ്പോള്‍ അല്ലേ കട്ട waiting ആണ് അടുത്ത part ന് നീന. അടുത്ത part ഇക്കൊല്ലം തന്നെ വരുവോ അതോ അടുത്ത കൊല്ലം ആണോ കഴിവതും നേരത്തേ

ne-na • 21-01-2020 23:30

kshamikkuu.. adutha azhcha thanne undakum

Michu • 19-01-2020 23:24

Neenda nalathe kaathirippinoduvil nilaapqkshi veendum vannu. Nannayittund.thamasiyathe adutha part undakumo?

ne-na • 21-01-2020 23:30

adutha azhchathanne undakum

Dude • 19-01-2020 23:08

❤️❤️❤️

Shazz • 19-01-2020 22:58

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിന്നെ വീണ്ടും കാണുന്നത്. വേറെ ഒരു കഥ എഴുതാനുണ്ടെന്നും പറഞ്ഞു പോയതാ. അതെഴുതി കഴിഞ്ഞ് പിന്നെ ഉള്ളിടത് പുല്ലുപോയിട്ട് പൂട പോലുമില്ല. ഇതും ഒരു തീരാ നോവായി തീരുമോ എന്ന് ഞാൻ ഒരുപാട് രാത്രിയിൽ ചിന്തിച്ചിരുന്നു. എന്തായാലും വന്നല്ലോ. ഇനി എത്രയും നാൾ വിഷമിപ്പിച്ചതിന്ന് പകരമായി ഒന്നേ ചോതിക്കുന്നോള്ളൂ എല്ലാ ആഴ്ചയും ഓരോ ഭാഗം വീതം ഞങ്ങൾക്ക് തരണം. പറ്റുമോ???? പിന്നെ കഥ ഇഷ്ടായി എന്ന് പറയേണ്ടതില്ലല്ലോ. അതിനുത്തരമാണ് എന്റെ ഇത്രയും നാളത്തെ കാത്തിരിപ്പ്
എന്ന് സ്നേഹത്തോടെ
Shazz

ne-na • 21-01-2020 23:29

next part adutha azhcha thanne edanayi ezhuthikondirikkayanu.

Ahammed • 19-01-2020 22:48

ആദ്യം അനുപല്ലവി കിട്ടി പിന്നെ മിഥുനം കിട്ടി ഇപ്പൊ ദേ നിലാപക്ഷിയും
ഒഹ്ഹ്ഹ് ഞാൻ വായിച്ചു മരിക്കും
????????

Sparkling_spy • 19-01-2020 22:52

ആശാന്റെ ഒരു സ്റ്റോറി കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ.....

നന്ദൻ • 19-01-2020 22:34

ഒടുവിൽ വന്നു അല്ലേ ♥️♥️?

ne-na • 21-01-2020 23:27

kurachu thirakkil aayi poyi.. atha vaikiyathu

Akhil • 19-01-2020 22:31

???

Shazz • 19-01-2020 22:28

ഒരുപാട് സന്തോഷം തന്നെ വീണ്ടും കണ്ടതിൽ. കഥയെ കുറിച്ച് വായിച്ച ശേഷം

NIKHIL • 19-01-2020 22:07

അടുത്ത ഭാഗം എപ്പോൾ വരും
ഈ ഭാഗം കലക്കി

Mr.X • 19-01-2020 22:03

Excellent!!!!!
Adutha bhagam pettennu idumennu pratheekshikkunnu.........

ne-na • 21-01-2020 23:26

ezhuthikondirikkukayanu.

Archana • 19-01-2020 22:03

Adipoli ayittund waiting for next part

Archana • 19-01-2020 22:02

Vannu alle

Supporters • 20-01-2020 01:05

Super .... Please ee story complete cheyyanam.... Edaikku vachu ezhuthu nirtharuth ??

ne-na • 21-01-2020 23:24

urappayum complete cheyyum.

ne-na • 21-01-2020 23:25

yes.. veendum thirichethi...