0%

Chapter Title : എന്റെ നിഷിദ്ധ പ്രണയം [R varma]

Author : Kambikathakal Read All Parts 1.5K
തട്ടത്തിൻ മറയത്തെ നിവിൻ പോളി പറയുംപോലെ.. ''ന്റെ...സാറേ....'' വല്ലാത്ത ഒരു ഫീൽ ആയിരുന്നു..ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ന്നൊക്കെ പറയും പോലെ.. മനു -ശരിക്കും ഒരു വെണ്ണക്കൽ ശിൽപം എന്ന് വേണമെങ്കിൽ പറയാം..നന്നേ വെളുത്ത നിറം.ജിമ്മിൽ എല്ലാം പോയി സെറ്റ് ആക്കി വച്ച ശരീരം.കട്ടിയുള്ള തലമുടി അത് കാറ്റടിക്കുന്നതിന് അനുസരിച് മുഖത്തേക് വീണു കിടക്കുന്നു.ട്രിം ചെയ്തതാണോ എന്നറിയില്ല കുറ്റി മീശയും അവിടിവിടെയായി കൂട്ടിമുട്ടാൻ മടിച്ചു നിൽക്കുന്ന ചെറിയ കുറ്റി താടിയും അവന്റെ മുഖത്തിന് ചന്തം കൂട്ടി. കാതിൽ ചേർന്ന് കിടക്കുന്ന stead.കയ്യിൽ എന്തോ ടാറ്റൂ ചെയ്തിട്ടുണ്ട്,പക്ഷെ ഷിർട്ടിന്റെ സ്ലീവ്‌സ് കാരണം മുഴുവനായി കാണാൻ പറ്റീല ഷർട്ടിലെ ആദ്യ രണ്ട് ബട്ടണുകൾക്കിടയിലൂടെ പുറത്തേക് കാണുന്ന അവന്റെ മാറിലെ കറുത്ത മുടിയും അതിനോട് ചേർന്ന് കിടക്കുന്ന സ്വർണ മാലയും.കയ്യിൽ ബ്രാൻഡഡ് വാച്ച്.ഏതോ വിലകൂടിയ പെർഫ്യൂമിന്റെ മാദക സുഗന്ധം.
അത് ആ കംപാർട്മെന്റ് മുഴുവൻ പരന്നുകിടന്നു.എല്ലാം കൊണ്ടും ഒരു'ജിന്ന്...അഴകിന്റെ ജിന്ന് ' അവന്റെ സൗന്ദര്യത്തിൽ മതിമറന്നു നിൽകുമ്പോൾ ആയിരുന്നു. ''ആരേ ബായ്‌സാബ്....'' കൊറേ എണ്ണം ബാഗ് വച്ചു പുറകെന്ന് തള്ളി വിട്ടത് കൂട്ടത്തിൽ കൊറേ തെറിയും. അല്ല അവരെ കുറ്റം പറയാൻ പറ്റില്ല, നടക്കുന്ന വഴിയിൽ പകൽസ്വപ്നം കണ്ട് നിന്ന എനിക്ക് ഇത് തന്നെ കിട്ടണം. എന്റെ ഭാഗ്യമോ നിർഭാഗ്യമോ എനിക്ക് സീറ്റ് കിട്ടിയത് അവന്റെ തൊട്ട് മുൻപിൽ തന്നെ.. ഞാൻ വേറെ ഒന്നും നോകീല്ല, ചാടി കേറി സീറ്റിൽ ഇരുന്നു.എന്റെ വെപ്രാളത്തിന്റെ ഇടയിൽ കയ്യിലിരുന്ന ബാഗ് അറിയാതെ അവന്റെ തലയിൽ തട്ടി. ശോ...ആദ്യം തന്നെ ചളമായല്ലോ ''ആം റിയലി

💬 Comments

View all comments