Chapter Title : എൻ്റെ ഓഫീസ് 2 [ഞാൻ സുന്ദരൻ]
ഉബർ വിളിച്ചു ഞാൻ റിസോർട്ട് ഇൽ എത്തി . റിസ്‌പേക്ഷൻ ഇൽ എത്തി ഞാൻ എന്റെ പേര് പറഞ്ഞു എനിക്ക് അവർ താക്കോലും മറ്റും തന്നു എന്നെ എന്റെ മുറിയിലേക്ക് ഒരു പയ്യൻ വഴി കാട്ടി റൂമിൽ എത്തി ഞാൻ ബാഗും എല്ലാം വെച്ചു മീറ്റിംഗ് നു വേണ്ടി റെഡി ആയി. അപ്പോൾ ആണ് ഫോൻ off ആണ് എന്ന് ഓർത്തഅതു . ഉടനെ തന്നെ ഫോൺ ഓണ് ആക്കി. അപ്പോൾ മാനേജർ മെസ്സേജ് അയച്ചിരുന്നു 11 മണിക്ക് മീറ്റിംഗ് റെഡി ആയി ഇരിക്കു എന്നു. ഞാൻ tym നോക്കിയപ്പോൾ 10.50 ഞാൻ ഉടനെ തന്നെ മാനേജർ നെ വിളിച്ചു മീറ്റിംഗ് ഹാൾ ചോദിച്ചു മനസിലാക്കി. അനങ്ങോട്ടു ആയി ഇറങ്ങി..
ഹാളിൽ ചെന്നപ്പോൾ അവിടെ 5 പേര് ഉണ്ടാരുന്നു 3 സ്ത്രീകൾ പിന്നെ 2 പ്രായം ആയ പുരുഷൻ മാർ..
ഞാൻ : may i come in
അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു സ്‌ത്രീ തിരിഞ്ഞു നോക്കി കണ്ടാൽ 23 വയസു തോന്നും. നല്ല വെളുത്ത നിറം പിന്നെ ഒരു നല്ല വെള്ള colour shirt ഉം ആണ് വേഷം. ഞാൻ ആ പെണ്ണിനെ തന്നെ നോക്കി അങ്ങു നിന്നു പോയ്..
പെട്ടന്ന്
പെണ്ണ് : yes come in
ഞാൻ അകത്തു കയറി അവിടെ ഉണ്ടായിരുന്ന ഇരിപ്പിടത്തിൽ ഇരുന്നു. . ആ പെണ്ണ് പറഞ്ഞു ഞാൻ ആണ് പയതി owner എനിക്ക് പ്രായ പൂർത്തി ആയപ്പോൾ എനിക്ക് അച്ഛൻ എല്ലാ അവകാശവും തന്നു.. എന്റെ
💬 Comments
View all comments