0%

Chapter Title : എൻ്റെ ഓഫീസ് 2 [ഞാൻ സുന്ദരൻ]

Author : Kambikathakal Read All Parts 834

പ്രിയ

അവൾ : എന്താടോ താൻ എന്താ ഉറക്കം ആയിരുന്നോ..

ഞാൻ : അതേ മേടം ഞാൻ അങ്ങു ഉറങ്ങി പോയി...

അവൾ : അഹ് ആണോ ഞാൻ ആകെ ബോർ ആയി എനിക്ക് സമ പ്രായ ഉള്ളവർ ആരും ഇല്ല ഒന്നു കമ്പനി അടിക്കാൻ അപ്പോൾ ആണ് തന്നെ ഓർത്തത് . തനിക്കു presanam ഒന്നും ഇല്ല എങ്കിൽ shall we go for a walk..?

ഞാൻ : yes madam .. ഒരു 5 minte ഞാൻ പെട്ടെന്ന് ഒന്നു റെഡി ആവട്ടെ..

ഞാൻ ഓടി പോയി ഒരു ഷഡി എടുത്തു ഇട്ടു കാരണം ഒരു അടി കൂടെ കിട്ടാൻ വയ്യാത്ത കൊണ്ട് ആണ്. പിന്നെ മുഹവും എല്ലാം കഴുകി ഞാനും പ്രിയയും ഓരോന്നു പറഞ്ഞു നടന്നു.

അവൾ ഒരു നെറ് ഡ്രെസ്സ് ആണ് വേഷം പക്ഷെ ഒരു സീനും കിട്ടിയില്ല അഥവാ സീൻ നോക്കിയാൽ ജോലി അങ്ങു വെള്ളത്തിൽ ആവും.. വെള്ളത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഞാനും അവളും സംസാരിച്ചു നടന്നു എന്റെ മാഡം വിളി അവൾ തന്നെ പറഞ്ഞു പ്രിയ എന്നു ആക്കി ഇപ്പോൾ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി. അങ്ങനെ വെള്ളത്തിന്റെ കാര്യം പറഞ്ഞു വിട്ടു പോയ് .. ഞങ്ങൾ നടന്നു അവിടെ ഉണ്ടാരുന്ന പൂള് നന്റെ അടുക്കൽ എത്തി കാരണം അവിടെ ഗംഭീര സെറ്റപ്പ് ആരുന്നു നല്ല വെട്ടം ഒക്കെ ഉണ്ടായിരുന്നു.. അങ്ങനെ പറഞ്ഞു പറഞ്ഞു നടന്നു നടന്നു ദേണ്ടെ കിടക്കുന്നു കാലു വഴുതി അവൾ പൂളിൽ.

💬 Comments

View all comments