0%

Chapter Title : എൻ്റെ ഓഫീസ് 2 [ഞാൻ സുന്ദരൻ]

Author : Kambikathakal Read All Parts 836

കൂടെ പോയി കാരണം എന്റെ ബനിയൻ അവള് ഇട്ടേക്കുവാ അല്ലേ.. അങ്ങനെ ഞങ്ങൾ അവളുടെ റൂമിൽ എത്തി. അവൾ അവിടെ ഉണ്ടാരുന്ന ബാഗിൽ നിന്നു ഒരു ഡ്രസ് എടുത്തോണ്ട് ബാത്റൂമിലെ ക്ക് കയറി അവിടെ നിന്നു ഒരു ടർക്കി എനിക്ക് നേരെ പറന്നു വന്നു ദേ ഇത് വെച്ചു തല തോവർത്തു നിധിൻ. ഞാൻ അത് വെച്ചു തല തോവർത്തി അവിടെ ഒരു സോഫ യിൽ ഇരുന്നു. .. 2 minte കഴിഞ്ഞു അവള് ഇറങ്ങി വന്നു ഒരു നെറ് ഡ്രെസ്സ് ആയിരുന്നു വേഷം. കയ്യിൽ എന്റെ ബനിയനും. അവൾ അത് എനിക്ക് തന്നിട്ട് എന്നോട് പറഞ്ഞു താൻ പോയി പാന്റ് മാറ്റി ഒന്നു fresh ആയി വാ നമ്മൾക്ക് ഒരുമിച്ചു ഫുഡ് കഴിക്കാം ഞാൻ ഇങ്ങോട്ട് വരുത്താം...

ഞാൻ : ശെരി പ്രിയ ഞാൻ പോയി ഫ്രഷ് ആയി ഡ്രസ് എല്ലാം മാറ്റിയിട്ടു വരാമേ..

ഞാൻ റൂമിൽ പോയി ഒരു കുളി എല്ലാം പാസ് ആക്കി ഡ്രസ് മാറ്റി പ്രിയ യുടെ റൂമിലേക്ക് പോവാൻ തുടങ്ങിയപ്പോൾ ഫോണിൽ ഒരു messge വന്നു നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ അതിൽ നിന്ന് ഒരു ഹായ് വന്നു കിടക്കുന്നു. . ഞാൻ അത് എടുത്തു നോക്കാനോ തിരിച്ചു അയക്കാൻ നോ പോയില്ല കാരണം എന്റെ മനസ് നിറയെ പ്രിയ ആയിരുന്നു. ഞാൻ വേഗം തന്നെ പ്രിയയുടെ റൂമിന്റെ മുന്നിൽ ചെന്നു ബെൽ അടിച്ചു . അധികം താമസിക്കാതെ പ്രിയ വന്നു ഡോർ തുറന്നു..

പ്രിയ : അഹ് താൻ

💬 Comments

View all comments