Chapter Title : എൻ്റെ ഓഫീസ് 3 [ഞാൻ സുന്ദരൻ]
നിനക്ക് എന്നോട് ഇഷ്ട്ടം തോന്നുമ്പോൾ എന്നോട് പറയു. എന്നു പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
ഞാൻ: അതെ ഇങ്ങനെ കിടന്നാൽ മതിയോ പോവേണ്ടായോ
അവൾ : നിക്ക് എനിക്ക് കുറച്ചുനേരം കൂടി നിന്നോട് ചേർന്ന് കിടക്കണ്ണം . ആദ്യം ആയി എന്നെ പിഷപ്പിച്ച മുതൽ അല്ലെ നീ .
ഞാൻ : നിന്നോട് വല്ലാണ്ട് സ്നേഹം തോന്നുന്നു എനിക്ക് .നിന്നെ ഞാൻ എന്റെ എല്ലാ o ആക്കിക്കോട്ടേ
അവൾ : ഞാൻ ഒന്ന് അലോജിക്കട്ടേ സമയം ഉണ്ടല്ലോ മോനെ
അങ്ങനെ സമയം പോയത് അറിഞ്ഞില്ല ഞങ്ങൾ . പിന്നിട് ഞങ്ങൾ രണ്ടു പേരും കൂടെ ഒരുങ്ങി പിന്നീട് എന്നെ കൊണ്ട് അവൾ അവളുടെ (ar ൽ ഞങ്ങൾ എറണ്ണകുളത്തിനു യാത്ര തിരിച്ചു . പോകുന്ന വഴിക്ക് അവൾ എനിക്ക് ഒരു നീല shirt മം ഒരു ഗ്ലാസ്സും വാങ്ങി തന്നു എന്നിട്ട് പറഞ്ഞു നാളെ ഞാൻ നമ്മുടെ ഓഫീസിൽ കാണുo . അത് കൊണ്ട് എന്റെ മോൻ e shirt ഇട്ടോണ്ട് വരണം എനിക്ക് ഒന് കാണണം എന്റെ Bf ആക്കാൻ പറ്റുമോ എന്ന് .
ഞാൻ : ശരി മാഡ o ഞാൻ അങ്ങക്ക് വേണ്ടി അത് സാധിച്ചു തരുന്നത് ആയിരിക്കും
അങ്ങനെ ഞങ്ങളുടെ യാത്ര തുടർന്നു. ഏകദേശം 12 മണിയാപ്പോൾ office ന്റെ വാതുക്കൽ കാർ നിർത്തി Driver
അവൾ അവിടെ വെച്ച് എന്നോട് പറഞ്ഞു
അവൾ: ഈ കാറിനു ഉള്ളിൽ ഞാൻ നിന്റെ പ്രയ പക്ഷേ അകത്തു കയറിയാൽ
💬 Comments
View all comments