Chapter Title : എൻ്റെ ഓഫീസ് 3 [ഞാൻ സുന്ദരൻ]
ഞാൻ നിന്റെ ബോസ്റ്റ് അത് കൊണ്ട് മേന്റെ റോമൻസ്സ് ഒന്നും ഞാൻ വച്ചു ചൊറിപ്പിക്കില്ല. കേട്ടോ
ഞാന് : അഹ് ശരി പക്ഷേ ഇപ്പോൾ എന്താ പറഞ്ഞേ എന്റെ പ്രയ എന്നോ . അങ്ങനെ മറ്റോ ഞാൻ കേട്ടല്ലോ?
അവൾ : ഹോ മതി കിന്നാരം വാ ഇറങ്ങു
അവൾ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ചുണ്ടത്ത് ഒരു ഉമ്മ കൊടുത്തു എന്നിട്ട് പറഞ്ഞു. I l0ve you
അവൾ: അതിനു ഇനിയും സമയം ഉണ്ട് മോനെ വാ പോവാം
അങ്ങനെ അവൾ അവിടെ നിന്ന് ഇറങ്ങി Office ൽ ലേക്ക് പോയി ഞാൻ 5 മിനിട്ട് കഴിഞ്ഞു ആണ് അകത്തേട്ട് പോയത്.......
ഞാൻ അകത്തു ചേന്നപ്പോൾ എല്ലാവരും പുതിയ Boss നെ പരിചയപെടുന്നത് ആണ് കണ്ടത് അവൾ എല്ലാവരെയും അഭിവാദ്യം ചെയ്യുക ആണ്.
പെട്ടന്ന് എന്റെ തോളത്ത് ഒരു കൈ വീണു. ഞാൻ നോക്കിയപ്പോൾ അത് നേഹ ആയിരുന്നു
.അവളെ കണ്ടതും എനിക്ക് എനിക്ക് കിട്ടയ അടിയാണ് ഒർമ്മ വന്നത്.
ഞാൻ : Hi morning
നേഹ : ഡാ നീ ആരാ എന്നു ആണ് നിന്റെ വിചാരം വലിയ ഒരു ജാട തെണ്ടി വന്നിരിക്കുന്നു മനുഷ്യൻ എത്ര തവണ നിന്നെ വിളിച്ചു ?
ഞാൻ: അത് .................... ഞാൻ ഓർത്ത് നിനക്ക്
അവൾ : നീ ഒരു കോപ്പും പറയേണ്ട ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല പുതിയ ബോസ്റ്റ് ഉണ്ട് വയികിട്ട് നമ്മൾക്ക് (ofe കുടിക്കാൻ പോവാ o
ഞാൻ : ok ::..
ഞാൻ അത്
💬 Comments
View all comments