Chapter Title : എൻ്റെ ഓഫീസ് 3 [ഞാൻ സുന്ദരൻ]
പറഞ്ഞു കഴിഞ്ഞു പ്രയെ നോക്കി അവൾ എന്നെ കലിപ്പിച്ചു നോക്കി നിൽക്കുക ആണ്. എന്നിട്ടു എന്നോട് പുരികം കൊണ്ട് കാണിച്ചു അകത്തോട്ട് വരാൻ
ഞാൻ അപ്പാൾ ഓർത്തു പെണ്ണ് എത്ര വലിയ ജാട ഇട്ടാലും മനസ്സിന്റെ ഉള്ളിൽ കുറച്ചു അസൂയ കാണും എന്ന് .
അത് കാരണം ഞാൻ പോയില്ല അവൾ വിളിച്ചിട്ടു o ഞാന് എന്റെ seat ൽ പോയി ഇരുന്നു ജോലി തുടർന്നു. അങ്ങനെ ഒരു 1 മണിക്കൂർ കഴിഞ്ഞപ്പോൾ പി യുൺ വന്നു ഒരു കുറിപ്പും ആയി ഞാൻ അത് നേക്കുവാൻ എടത്തു അത് ഇങ്ങനെ ആണ് എഴുതി
യിരിക്കുനത് താൻ എന്താ വരാതെ . നമ്മൾക്ക് ഇപ്പോൾ ഒന്ന വെളിയിൽ പോകണം .
ഞാൻ ഒടനെ തന്നെ എണീച്ചു തയാർ ആയി പ്രിയക്ക് അരികിൽ ചെന്നു .പെട്ടന്ന് അവൾ എണീച്ചു പറഞ്ഞു വാ പോകാo എന്നിക്ക് വിശക്കുന് നമ്മൾക്ക് ഒരമ്മിച്ചു കഴിക്കാം അങ്ങനെ ഞങ്ങൾ fud കഴിച്ചു പ്രിയ അപ്പോൾ തന്നെ എന്നോട് യാത്ര പറഞ്ഞു അടുത്ത flight ൽ Bangloor ക്ക് പോയി. ഞാൻ തിരിച്ചു 3.30 ആയപ്പോൾ office ൽ എത്തി. അങ്ങനെ എന്റെ പണി തീർക്കാൻ ഉള്ളത് തീർത്തു അങ്ങനെ 4.30 ആയി പുറകിൽ നിന്ന് ഒരു വിളി വന്നു നിധിൻ ഇത് വരെയുo ഇത് തീർന്നില്ലെ .
ഞാൻ നോക്കിയപ്പോൾ അത് നേഹ ആയിരുന്നു.
ഞാൻ: അഹ് ഇല്ല ഇപ്പോൾ കഴിയും
നേഹ : താൻ ഇവിടെ ഇരുന്നോ എല്ലാവരും പോയി. നമ്മൾ മാത്രമേ ഉള്ളു
💬 Comments
View all comments