Chapter Title : Ente Ormakal – 23
നിന്നും ആരോ പതിഞ്ഞ സ്വരത്തില്‍ പറയുന്നത് ഞാന്‍ കേട്ടു.
“നമ്പൂതിരിമാര്‍ക്ക് ആണോടോ അതിനൊക്കെ പഞ്ഞം..ഹിഹി....” മറ്റൊരുവന്റെ കമന്റ്.
ശ്രീദേവി ക്ഷേത്ര പരിസരം കഴിഞ്ഞു റോഡിലേക്ക് ഇറങ്ങി. റോഡ് നിറയെ ആളുകളാണ്. ഞാന്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ അവളെ പിന്തുടര്‍ന്നു. അവള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. തിരക്കില്‍ നിന്നും അവള്‍ വീട്ടിലേക്കുള്ള റോഡില്‍ക്കൂടി നടന്നു.
“കുഞ്ഞു പോവ്വാണോ...” എതിരെ വന്ന കുറെ സ്ത്രീകള്‍ ചോദിച്ചു.
“ഉം..” അവള്‍ മൂളുക മാത്രമേ ചെയ്തുള്ളൂ.
ഞാന്‍ ആളുകളുടെ കണ്ണില്‍ പെടാതെ മാറി അകലം വിട്ട് അവളെ പിന്തുടര്‍ന്നു. അമ്പലത്തിലെ ശബ്ദകോലാഹലം എന്റെ പിന്നില്‍ അകന്നകന്നു പൊയ്ക്കൊണ്ടിരുന്നു. എതിരെ വരുന്നവരുടെ കണ്ണില്‍ പെടാതെയാണ് ഞാന്‍ നീങ്ങിക്കൊണ്ടിരുന്നത്. ശ്രീദേവി പക്ഷെ എന്നെ കൃതമായിത്തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഏതാണ്ട് പത്തുമിനിറ്റ് നടന്നു കഴിഞ്ഞപ്പോള്‍ അവള്‍ ഒരു ചെറിയ വഴിയിലേക്ക് കടന്നു. അതിലേക്ക് കയറിയപ്പോള്‍ അവള്‍ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. കുറെ ആളുകള്‍ എതിരെ വരുന്നത് കണ്ടു ഞാന്‍ വേഗം ഇരുട്ടിലേക്ക് മാറി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ കയറിയ ചെറിയ ഇടവഴിയിലേക്ക് ഞാനും കയറി. ആ വഴിയുടെ ഇരുപുറവും വീടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. നിലാവെളിച്ചത്തില്‍ അല്പം അകലെയായി അവളുടെ വലിയ ഇല്ലം ഞാന്‍ കണ്ടു. ആ വഴി അവസാനിക്കുന്ന ഭാഗത്തെ പടിപ്പുര തള്ളിത്തുറന്ന് അവള്‍ ഉള്ളില്‍ കയറി. പടിപ്പുരവാതില്‍ അവള്‍ അടച്ചില്ല.
അതിന്റെ മുന്‍പിലെത്തി ഞാന്‍ അല്‍പനേരം നിന്നു. എന്ത് ധൈര്യത്തിലാണ് അവളെ പിന്തുടര്‍ന്ന് അത്രവരെ എത്തിയത് എന്നെനിക്ക് മനസിലായില്ല. എന്റെ മനസ് വല്ലാതെ പിടച്ചു. എന്തോ ഒരു ഭയം എന്നെ ഗ്രസിക്കുന്നത് ഞാനറിഞ്ഞു. പക്ഷെ ചെറുത്തു നില്‍ക്കാനാകാത്ത അവളുടെ ആകര്‍ഷണവലയത്തിലേക്ക് അറിയാതെ ഞാന്‍ കാലുകള്‍ വച്ചു. പടിപ്പുരവാതിലിലൂടെ ഞാന്‍ ഉള്ളില്‍ കയറി. വളരെ വിശാലമായ പറമ്പിന്റെ നടുവില്‍ ഒരു പ്രേതാലയം പോലെ തോന്നിക്കുന്ന പഴയ വലിയ മന. പറമ്പില്‍ നിറയെ വലിയ മരങ്ങളാണ്. കാകമ്പികുട്ടന്‍.നെറ്റ്ടിന്റെ നടുവില്‍ അകപ്പെട്ടത് പോലെ എനിക്ക് തോന്നി അവിടേക്ക് കയറിയപ്പോള്‍. പൂര്‍ണ്ണ ചന്ദ്രന്റെ വെളിച്ചത്തില്‍ ആ ഇല്ലം ഞാന്‍ നോക്കിക്കണ്ടു. ചുറ്റും വരാന്തയുള്ള പഴയ നാലുകെട്ട് പോലെയുള്ള ഇല്ലമായിരുന്നു അത്. ശ്രീദേവി
💬 Comments
View all comments