0%

Chapter Title : Ente Ormakal – 23

Author : Master Read All Parts 630

ബ്ലൌസും അവളുടെ പരന്നുതുടുത്ത വിശാലമായ വയറും അവള്‍ മറച്ചിരുന്നില്ല. നെഞ്ച് തികഞ്ഞു വളര്‍ന്നിരുന്ന മുലകളുടെ മുഴുപ്പ് നെഞ്ചിടിപ്പോടെ ഞാന്‍ കണ്ടു. വലിയ പൊക്കിളിനും വളരെ താഴെയാണ് അവള്‍ മുണ്ട് കുത്തിയിരുന്നത്.  അരക്കെട്ടില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന അരഞ്ഞാണം. നെറ്റിയില്‍ ചന്ദനക്കുറിക്ക് നടുവില്‍ ചെറിയ കുങ്കുമപ്പൊട്ട്. അല്‍പനേരം അങ്ങനെ നിന്ന ശേഷം അവള്‍ ഉള്ളിലേക്ക് പോയി. കതക് തുറന്നുതന്നെ കിടന്നിരുന്നു.

എന്റെ ചങ്കിടിപ്പ് പത്തിരട്ടിയായി വര്‍ദ്ധിച്ചു. സിരകളിലൂടെ ചുടുനിണം കുതിച്ചു പാഞ്ഞു. ആദ്യത്തെ കലാപരിപാടികള്‍ അവസാനിച്ച അമ്പലത്തില്‍ നിന്നും ശിങ്കാരി മേളത്തിന്റെ അലയൊലികള്‍ എന്റെ കാതിലേക്ക് ഒഴുകിയെത്തി. എന്റെ കാലുകള്‍ മെല്ലെ മുന്‍പോട്ടു നീങ്ങി..

💬 Comments

View all comments