Chapter Title : Ente Ormakal – 24
എന്‍റെ ഓര്‍മ്മകള്‍–24| Ente Ormakal 24
By : Kambi Master | Click here to visit my page

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആ തണുത്ത രാത്രിയിലും എന്റെ ശരീരം വിയര്‍ത്തു. ഭയവും അതിനുമീതെ കാമവും എന്നെ വീര്‍പ്പുമുട്ടിക്കുകയായിരുന്നു. വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞ ശരീരത്തോടെ ഞാന്‍ മുന്‍പോട്ടു നടന്നു. തീര്‍ത്തും അപരിചിതമായിരുന്ന ആ കൂറ്റന്‍ ഇല്ലം മറ്റേതോ ലോകം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. മാസ്മരികമായി മോഹിപ്പിച്ച ആ അഭൌമസൌന്ദര്യം എന്നെ അതിനുള്ളിലേക്ക് തീക്ഷ്ണമായി വലിച്ചടുപ്പിച്ചു. അമിതമായ മനോവിഭ്രമത്തോടെ പടികള്‍ കയറി തുറന്ന് കിടന്ന മുന്‍വാതിലിലൂടെ മെല്ലെ ഞാന്‍ ഉള്ളിലെത്തി. വലിയ ഒരു നടുത്തളത്തിലേക്കാണ് ആ വാതില്‍ എന്നെ എത്തിച്ചത്. ഏതോ രാക്ഷസക്കോട്ടയില്‍ അകപ്പെട്ടവനെപ്പോലെ ഞാന്‍ ചുറ്റും നോക്കി. എന്നെ അതിനുള്ളിലേക്ക് കാന്തം പോലെ വലിച്ചടുപ്പിച്ച സൌന്ദര്യത്തെ പക്ഷെ അവിടെയെങ്ങും ഞാന്‍ കണ്ടില്ല. നടുത്തളത്തിന്റെ തുറസ്സായ മുകള്‍ഭാഗത്ത് ആകാശം ഞാന്‍ കണ്ടു. തൂനിലാവ് അതിലൂടെ ഉള്ളിലേക്ക് വരുന്നുണ്ടായിരുന്നു. പഴമയുടെ വന്യമായ സൌന്ദര്യം ആ മനയുടെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നു. തളത്തിന് ചുറ്റുമുള്ള കൂറ്റന്‍ തൂണുകള്‍ മച്ചിനെ താങ്ങി നിര്‍ത്തിയിരുന്നു. കുറഞ്ഞത് ഒരു പതിനഞ്ചു മുറികള്‍ എങ്കിലും ആ മനയ്ക്ക് ഉണ്ടാകും എന്നെനിക്ക് തോന്നി. വാതിലിനു സമീപം പ്രകാശിച്ചിരുന്ന ഒരൊറ്റ ലൈറ്റ് മാത്രമേ അതിനുള്ളില്‍ ഉണ്ടായിരുന്നുള്ളൂ. ഏതോ ചെതോവികരത്തില്‍ ഞാന്‍ കതക് ഉള്ളില്‍ നിന്നും അടച്ചുപൂട്ടി.
മെല്ലെ ഞാന്‍ ഇടത്തോട്ടു നടന്നു. ഞാന്‍ കണ്ട ശ്രീദേവി എന്ന പെണ്ണ് ഒരു സത്യം തന്നെയാണോ എന്ന് ഞാന്‍ ശങ്കിച്ചു. കാരണം ആ ജ്വലിക്കുന്ന സൌന്ദര്യത്തിന് എന്തോ ഒരു നിഗൂഡത ഉണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായി കണ്ട എന്നെ അവള്‍ നോക്കിയ ആദ്യനോട്ടം തന്നെ എന്റെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു. അതിനു ശേഷം അവളെ തേടി ചെന്നപ്പോള്‍ അമ്പലപ്പറമ്പില്‍ ഉണ്ടായ സംഘട്ടനവും ഏതോ മാന്ത്രികവലയത്തില്‍ അകപ്പെട്ടവനെപ്പോലെ അവളുടെ പിന്നാലെ ഇവിടേക്കെത്തിയതും ഒക്കെ എനിക്ക് അവിശ്വസനീയമായി തോന്നി. മദ്യലഹരിയില്‍ ഇതൊക്കെ സ്വപ്നങ്ങളാണോ എന്ന് ഞാന്‍ ശങ്കിച്ചു. ചുറ്റും സകലതും കറങ്ങുന്നത് പോലെ എനിക്ക് തോന്നി. അല്‍പനേരം കണ്ണടച്ചുനിന്നു സമനില വീണ്ടെടുത്ത ശേഷം
💬 Comments
View all comments