Ente Oru Divasam [Manu]
📝 Ongoing
👁 120.3K views ❤ 177 likes 💬 7 comments
ENTE ORU DIVASAM
Author : Manu
ഇത് എന്റെ ജീവിതത്തിൽ നടന്ന സംഭവം ആണ്...
ഞാൻ മനു അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ,... അച്ഛൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജിഎം ആണ് 'അമ്മ ഒരു കമ്പനിയിൽ അക്കൗണ്ടന്റും .... നല്ല സാമ്പത്തിക സ്ഥിതി ഉള്ള കുടുംബം ആണ് ഞങ്ങളുടേത് ..... ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ അമ്മയുടെ 'അമ്മ ഉണ്ട് ... അമ്മാമ്മക്ക് നല്ല സുഖം ഇല്ല നടക്കാൻ ഒരാളുടെ സഹായം വേണം അത് കൊണ്ട് ഇപ്പൊ 'അമ്മ വീട്ടിൽ തന്നെ ആണ് വർക്ക് ഫ്രം ഹോം ... ചിലപ്പോൾ മാത്രം ഓഫീസിൽ പോയാൽ മതി .....
ഇനി ഞാൻ കഥയിലേക്ക് വരാം ... കുറച്ചു ദിവസം മുമ്പ് അമ്മയുടെ കസിൻ ജിഷച്ചേച്ചി ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ വന്നു ചേച്ചിക്ക് ഒരു കോഴ്സ് ഉണ്ട് ഒരു മാസം ..... ചേച്ചി നല്ല കമ്പനി ആണ് ... ചേച്ചി ക്ലാസ് കഴിഞ്ഞു വന്നാൽ അമ്മാമയെ നോക്കും അമ്മയെ കിച്ചണിൽ സഹായിക്കും .....
അന്ന് ഒരു ദിവസം അച്ഛന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നു ... വൈകുന്നേരം ആണ് പാർട്ടി ഒരു റിസോർട്ടിൽ .... അമ്മയും അച്ഛനും ഒഴിച്ച് കൂടാൻ പറ്റാത്ത ഫാമിലി ഫ്രണ്ട് ആയിരുന്നു ജയൻ അങ്കിൾ ... അമ്മാമയെ ഒറ്റയ്ക്കു ആക്കാൻ പറ്റില്ല എന്ന് 'അമ്മ പറഞ്ഞു മൊത്തം കൺഫ്യൂഷൻ ... ഒടുവിൽ ചേച്ചി വന്നപ്പോൾ ആ പ്രെശ്നം സോൾവ് ആയി .... ചേച്ചി അമ്മമ്മയെ ഇന്ന് നോക്കിക്കൊള്ളാം എന്ന് പറഞ്ഞു ... രാവിലെ അമ്മയും അച്ഛനും തിരിച്ചു വരും ... അപ്പോഴാണ് അടുത്ത പ്രോബ്ലം അവർ രണ്ടു പേരും മാത്രം എങ്ങന
💬 Comments
View all comments