Chapter Title : Ente Oru Divasam [Manu]
ഞാൻ ചിരിച്ചു ...
ചേച്ചി - പോയി ബ്രഷ് ചെയ്ത ഫുഡ് കഴിക്കാം വേഗം എന്ന് പറഞ്ഞു
എനിക്ക് മൊത്തം കിളി പോയ അവസ്ഥ ഞാൻ കണ്ടത് സ്വപ്നം ആണൂ എന്നെനിക്കു സംശയം ആയി ...
ഞാൻ ബാത്റൂമിൽ പോയി ഇന്നലെ ഞാൻ ബക്കറ്റിൽ ഇട്ടു വച്ച ടവൽ അവിടെ തന്നെ അപ്പൊ സ്വപ്നം അല്ല ....
അന്ന് എല്ലാം പതിവ് പോലെ നടന്നു .... അന്ന് മാത്രം അല്ല പിന്നെ എല്ലാ ദിവസവും അന്ന് രാത്രി അങ്ങനെ ഒരു സംഭവം നടന്ന പോലെയേ ചേച്ചി പെരുമാറിയില്ല അത് മാത്രം അല്ല മുൻപേ എങ്ങനെയോ അങ്ങനെയേ ആയിരിക്കുന്നു ....
പിന്നെ ഒരു രണ്ടു ആഴ്ച കൊണ്ട് ചേച്ചിയുടെ കോഴ്സ് കഴിഞ്ഞു ... ഇന്ന് ചേച്ചി പോയി ... ഞാൻ ആണ് ഡ്രോപ്പ് ചെയ്തതു ... റെയിൽവേ സ്റ്റേഷന് അടുത്ത് ഒരു ഒഴിഞ്ഞ സ്ഥലം വന്നപ്പോ ചേച്ചി വണ്ടി നിർത്താൻ പറഞ്ഞു ഞാൻ സൈഡിൽ ഒതുക്കി നിർത്തി ... പെട്ടന്ന് ചേച്ചി എന്നെ ചേർത്ത് പിടിച്ചു എന്റെ ചുണ്ടിൽ ചുംബിച്ചു .... ഒരു രണ്ടു മിനിറ്റ് ... പിന്നെ മുഖം മാറ്റി ....
ഞാൻ - ചേച്ചി എന്ത് പറ്റി
ചേച്ചി - നീ വിചാരിക്കും അല്ലെ ചേച്ചി എന്താ ഇങ്ങാനെന്നു
ഞാൻ - ചേച്ചി എന്താ പറയുന്നേ
ചേച്ചി - എനിക്കറിയാം അന്ന് അത് കഴിഞ ശേഷം ഞാൻ നിന്നോട് അങ്ങനെ ബീഹെവ് ചെയ്യാതെ ഇരിക്കാൻ എത്ര കഷ്ടപ്പെട്ട് എന്നോ ... ഒന്ന് പിടി വിട്ടു പോയാൽ
💬 Comments
View all comments