0%

Chapter Title : എന്‍റെ ഒരു ദിവസം [Neethu]

Author : Neethu Read All Parts 1.7K

ഒരു ഫോൺ വന്നു .ഇവിടെയുള്ള പ്രമുഖമായ ജ്വല്ലറി ഷോപ്പിൽ നിന്നുമാണ് കാൾ .എന്തോ മോഷണ ശ്രമമാണ് കടയിലുള്ളവർ കയ്യോടെ പിടികൂടി .si യും 2 വനിതകളും 2 ആണുങ്ങളും അങ്ങോട്ട് പോയി .കുറച്ചു കഴിഞ്ഞു അവർ പ്രതിയുമായി തിരികെ വന്നു .പർദ്ദ ധരിച്ചൊരു യുവതിയാണ് പ്രതി .മുഖം മുഴുവൻ മറച്ചിരുന്നു .സ്റ്റേഷനിൽ കൊണ്ടുവന്നു അവളെ ചോത്യം ചെയ്യാൻ ആരംഭിച്ചു .എന്ത് ചോദിച്ചാലും കരച്ചിൽ അല്ലാതെ മറ്റൊന്നും ഇല്ല si എന്നെ കാബിനിലേക്കു വിളിപ്പിച്ചു

രജനി എന്തായി ചോതിച്ചിട്ട്

ഒന്നും പറയുന്നില്ല സാർ കരച്ചിലാണ്

അങ്ങനെയായാൽ ശരിയാകില്ലല്ലോ രജനി ഒന്ന് ചോദിക്ക്

ശരി സാർ

ഇവിടെ വച്ച് വേണ്ട ci യുടെ ഓഫീസിലേക്ക് കൊണ്ടുപോയ്ക്കോളു

എനിക്ക് കാര്യം പിടികിട്ടി അല്പം ബലം പ്രയോഗിക്കേണ്ടി വരും അതാണ് എന്നെ ഏല്പിച്ചത് .മറ്റുള്ളവർക്ക് എന്റെ അത്രയും ക്രൂരമാകാൻ കഴിയില്ല .എനിക്കാണെങ്കിൽ ഇത് ഇഷ്ടമാണുതാനും .ci ഓഫീസിൽ ചോത്യം ചെയ്യാൻ പ്രത്യേകം സജ്ജമാക്കിയ മുറിയും ഉണ്ട് .ഞങ്ങളുടെ സ്റ്റേഷനിൽ അതിനുള്ള സൗകര്യം കുറവാണു താനും .ci ഓഫീസ് വിജനമായ ഒരു സ്ഥലമാണ് അവിടെ ഇത്തിരി ഒച്ചയും കരച്ചിലും ഉണ്ടായാലും ആരും കേൾക്കില്ല .തല്ലിപ്പാറയിപ്പിക്കേണ്ട കേസുകളാണെങ്കിൽ അങ്ങോട്ടാണ് കൊണ്ടുപോവുന്നത് .ഞാനും പ്രതിയും സ്റ്റേഷനിലെ ഡ്രൈവറും കൂടി ci ഓഫീസിൽ എത്തി .പ്രതിയെയും കൂട്ടി ഞാൻ ci യുടെ കാബിനിൽ എത്തി ജെയിംസ് മാത്യു സാർ ആണ് ci .കാബിനിലെത്തി സാറിനെ സല്യൂട്ട് ചെയ്തു ഞാൻ കാര്യങ്ങൾ പറഞ്ഞു

si വിളിച്ചിരുന്നു ..എന്താടി നിന്റെ പേര് ci അവളോട് ചോദിച്ചെങ്കിലും കരച്ചിലാണ് മറുപടി

രജനി തന്നെ

💬 Comments

View all comments