എന്റെ പാൽകുടങ്ങൾ [നാന്നൂരാൻ]
📝 Ongoing
👁 1565813 views ❤ 1487 likes 💬 57 comments
എന്റെ പാൽകുടങ്ങൾ
Ente Paalkudangal | Author : Nanooraan
ഹായ് കൂട്ടുകാരെ ഞാനൊരു പുതിയ കഥയുമായി എത്തി.. ഈ കഥയിൽ സാധാരണ ഉപയോഗിക്കുന്ന വാക്കുകൾക്ക് പകരം ഞാനെന്റെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്. സാധാരണ എല്ലാവരും എഴുതുന്ന കഥയിൽ നിന്നും ഒരു വ്യത്യസ്തമായ ഒരു രീതിയിൽ എഴുതണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. എന്റെ ആദ്യ കഥയ്ക്ക് തന്ന സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ് ഈ കഥ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്...
വായിച്ചിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.
" എപ്പോഴും ഇണ്ടാവും ഞാൻ വിളിക്കുമ്പോ ഫോൺ എടുക്കാതിരിക്കാൻ നിന്റെ ഓരോ ന്യായങ്ങൾ, നിനക്കറിയുന്നതല്ലേ ഞാൻ ഡ്യൂട്ടിക്ക് പോകുന്ന സമയം,"
റൂമിലെ ഷെരീഫിക്കയുടെ ശബ്ദം കേട്ടാണ് ഞാൻ എണീക്കുന്നത്, ഇതാണ് ഇപ്പോൾ എന്റെ ഡെയിലിയുള്ള അലറാം. സമയം നോക്കേണ്ട ആവശ്യമില്ല ഒരു മണി ആയിട്ട്ണ്ടാകും. ഞാൻ മെല്ലെ എഴുന്നേറ്റു, തോർത്തും ബ്രഷും എടുത്ത് ടോയ്‌ലറ്റിൽ കയറി. ടോയ്‌ലറ്റിൽ ഇരിക്കുമ്പോഴാണല്ലോ നമ്മുടെ ഭൂതവും ഭാവിയും ഒക്കെ മുന്നിൽ വരുന്നത്.
മലയാളി മാനേജ്മെന്റിന്റെ ടോക്സിക് ഭരണം കാരണം മടുത്തു നാറാണക്കല്ല് എടുത്തപ്പോഴാണ് അവിടെ നിന്നു മതിയാക്കിയത്. ഡിഗ്രി കഴിഞ്ഞിട്ട് നേരെ കേറിയ കമ്പനിയാണ് 6 വർഷം പട്ടിയെപ്പോലെ പണിയെടുത്തു.
വീട്ടുകാരൊക്കെ കല്യാണം ആലോചിച്ചു തുടങ്ങി അതിനുമുമ്പ് നല്ലൊരു പണിയിൽ കേറണം അതും കൂടി തീരുമാനിച്ചിട്ടാണ്
💬 Comments
View all comments