Chapter Title : എന്റെ പാൽകുടങ്ങൾ [നാന്നൂരാൻ]
തീർത്തു ഹോട്ടലിൽ നിന്ന് ഫുഡ്ഉം കഴിച്ചു ചായയുമായി പുറത്തിറങ്ങി . അവരുടെ ആ വരവിനായി കാത്തിരുന്നു . മെല്ലെ ആ ഗേറ്റ് തുറക്കുന്ന ശബ്ദം എന്റെ ചെവിയിൽ മുഴങ്ങി ,
എന്തോ, കാലങ്ങളായി തന്റെ പ്രണയിനിയുടെ വരവിനെ കാത്തിരിക്കുന്ന പോലെ എന്റെ ഹൃദയം തുടിച്ചു . ഒരു ചുവന്ന നൈറ്റിയും ഇട്ടു അതാ അവർ പുറത്തേക്ക് വരുന്നു എന്റെ കാന്ത കണ്ണുകൾ ആ നിമിഷം തന്നെ ആ പാൽകുടങ്ങളിലേക്ക് ലക്ഷ്യമാക്കി ദൃഷ്ടി പായിച്ചു.
എന്നാൽ താനിനി ആ പാൽക്കുടങ്ങളെ കാണില്ല എന്ന് വെല്ലുവിളിച്ചു എന്റെ കാന്ത ദൃഷ്ടിയെ തടഞ്ഞുകൊണ്ട് ഒരു ചുവന്ന ഷാൾ ആ മാറിന് മുകളിൽ ഇരുന്നു പല്ലിളിച്ചു കാണിക്കുന്നു .
പ്രതീക്ഷയുടെ എവറസ്റ്റ് കൊടുമുടിയിൽ നിന്ന് മരിയനാ ട്രെഞ്ചിലെ പടുകുഴിയിലേക് ഞാൻ നിരാശയോടെ വീണു . ഒരു തരി പോലും പുറത്തുകാണാത്ത രീതിയിൽ നന്നായി ആ പാൽക്കുടങ്ങളെ മറച്ചിരിക്കുന്നു. എവിടെയെങ്കിലും ഒരു മിന്നായം പോലെ എങ്കിലും എന്തെങ്കിലും കാണാൻ വേണ്ടി കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഞാൻ നടന്നു .
അവരുടെ വലതു വശത്തു നിന്നും ഇടതു വശത്തുനിന്നും ഞാൻ ദൃഷ്ടികൾ പായിച്ചു. ഒരു ഇരുമ്പു കോട്ട പോലെ ആ ഷാൾ എന്റെ ദൃഷ്ടികളെ തടഞ്ഞു നിർത്തി . 2 ദിവസം കാത്തിരിന്നിട്ട് ഒന്നും കിട്ടാതാവുമ്പോളുള്ള അമർഷം ഞാൻ റോഡിൽ ചവിട്ടി തീർത്തു .
അവരുടെ മുഖത്തു എന്തൊക്കെയോ ഭാവം ഉള്ളത് പോലെ തോന്നി. ഞാൻ അത് മൈൻഡ് ചെയ്യാൻ പൊയില്ല . ഇവിടെ പട്ടിണി കിടക്കുമ്പോൾ ആണ് അവരുടെ നവരസം .
💬 Comments
View all comments