Chapter Title : എന്റെ പാവം കുടുംബം 1 [DivyaCD]
ആണ്. അവിടെ കോളേജിൽ എന്തൊക്കെയോ തരികിട ഒക്കെ ഉണ്ട് വീടിൽ വന്നാല് ഭയങ്കര ചാറ്റിങ് ഒക്കെ ആണ് പിന്നെ വന്നാല്, 2 ദിവസം കഴിയുമ്പോ തന്നെ തിരിച്ചു പോകാന് ധൃതി പിടിക്കും ആദ്യം ഒക്കെ അമ്മ അതിനു വഴക്കു പറഞ്ഞെങ്കിലും പിന്നെ അമ്മയും അതിനു സപോർട്ട് ചെയുന്നത് പോലെ തോന്നി.
ഇവരൊക്കെ ആണ് എന്റെ കുടുംബം. അച്ഛൻ ജോലിക്ക് പോയതിനു ശേഷമാണ് ഞാൻ കോളജിൽ പോകുന്നത്. അമ്മ രാവിലെ തന്നെ എല്ലാ അടുക്കള ജോലികളും ചെയ്തിട്ട് പഠിപ്പിക്കാൻ പോകും. അത് പറഞ്ഞില്ലല്ലോ അമ്മ അടുത്തു ഒരു ട്യൂഷൻ സെൻ്ററിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്. പിന്നെ വൈകുന്നേരമേ വരികയുള്ളൂ. അത് നഗരത്തിലെ വമ്പന്മാർ നടത്തുന്നതും വമ്പന്മാർ മാത്രം പഠിക്കുന്നതും ആയ ഒരു ട്യൂഷൻ സെൻ്റർ ആണ്. അവിടെ ഏറ്റവും കൂടുതൽ ഉഴപ്പന്മരും പരീക്ഷകൾ എല്ലാം തോറ്റിരിക്കുന്നവരും ആണ്. കഴിഞ്ഞ മൂന്നു മാസം മുമ്പ് വരെ അവിടെ അധികം ഒന്നും ജോലി അമ്മക്ക് ഇല്ലായിരുന്നു. രാവിലെ ഒരു 9 മണിക്ക് പോയാൽ ഒരു 11 മണി ആകുമ്പോൾ അമ്മ തിരിച്ചു വരുമായിരുന്നു. അതിനു ശേഷം അമ്മ വരുമ്പോൾ വൈകുന്നേരം ഒരു 7 മണി വരെ ആകാറുണ്ട്. അതും ഭയംകര ക്ഷീണിച്ച് ആണ് വരുന്നത്. അതു കൊണ്ട് അച്ഛനാണ് വിളിച്ചു കൊണ്ട് വരുന്നത്. വന്നു കഴിഞ്ഞാൽ അമ്മ നേരെ മുറിയിൽ പോകും പിന്നെ പുറത്ത് വരാറില്ല, പകരം അച്ഛൻ ആഹാരം ഒക്കെ മുറിയിൽ കൊണ്ട് പോയി കൊടുക്കും.
ഇത്രയും കഷ്ടപ്പെട്ട് അവിടെ നിൽക്കാൻ കാരണം അച്ഛൻ്റെ ജോലി നഷ്ടപ്പെട്ടു. കടങ്ങളും അധികമായി. വേറെ
💬 Comments
View all comments