0%

Chapter Title : എന്റെ പാവം കുടുംബം 1 [DivyaCD]

Author : Kambikathakal Read All Parts 1.6K

നിവൃത്തി ഇല്ലാതെ അമ്മ കഷ്ടപ്പെട്ടു ജോലി ചെയ്യാൻ തുടങ്ങി. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്നെ ഒന്നും അറിയിച്ചില്ല. അമ്മയെ ശല്യം ചെയ്യാൻ ഞാനും പോയില്ല. ഞാൻ മിക്കപ്പോഴും അമ്മ എത്തുന്നതിനു മുമ്പ് തന്നെ എത്തും. ഇപ്പൊ അമ്മക്ക് വളരെ ബുദ്ധിമുട്ടില്ല പോകാനും ഇഷ്ടമാണ്. അച്ഛനും അവിടെ ജോലി കിട്ടും എന്നൊക്കെ പറയുന്നുണ്ട്. നമുടെ സമയം മോശമായപ്പോൾ ചേച്ചി എല്ലാ ആഴ്ചയും വരും. ചേച്ചി വന്ന പിന്നെ അവർ കുറെ നേരം ഓന്നിച്ച് മുറി അടച്ചു സംസാരിക്കും. അമ്മയെ സമാധാനിപ്പിക്കാൻ ആയിരിക്കും.

എന്തെങ്കിലും ചോദിച്ചാൽ ചേച്ചി എന്നെ പറഞ്ഞു ഒതുക്കും പിന്നെ ഞാൻ മുറി അടച്ചാൽ പിന്നെ ഒന്നും ചോദിക്കാൻ വരില്ല. അങ്ങനെ മുറി അടച്ചിരിക്കനും അവൾ വരുന്നത് ഞാൻ ആസ്വദിക്കാനും കാരണങ്ങൾ ഉണ്ട്. പിന്നെ ഇപ്പൊ അമ്മ നോർമൽ ഒക്കെ ആയി. പഠിപ്പിക്കുന്ന സ്ഥലത്ത് ഒരു കൂട്ടുകാരിയെ ഒക്കെ കിട്ടി. ശനിയും ഞായറും രണ്ടു പേരും കൂടി പകൽ അവിടെ തന്നെ ആണ്. എന്നെ വിളിച്ചാൽ ഞാൻ പോകില്ല എന്നറിയാം. അത് കൊണ്ട് വിലിക്കരുമില്ല.

അമ്മയും അച്ഛനും ഇങ്ങനെ ഒക്കെ ആണെങ്കിലും  എനിക്ക് ഇതില് നിന്നെല്ലാം വിപരീതമായി കുറച്ചു സ്വഭാവങ്ങള് ഉണ്ട്. അത് കൊണ്ട് തന്നെ അവർ എന്നെ ഒഴിവാക്കുന്നു എന്ന് തോന്നാറില്ല. മറ്റൊന്നുമല്ല ഞാൻ ഒരു ബൈസെക്ഷ്വൽ ആണ് അത് മാത്രമല്ല ഒരു ക്രോസ്സ്ഡ്രസർ കൂടി ആണ്. എന്താണ് എന്നു വച്ചാല് എനിക്കു ആണിനെയും പെണ്ണിനെയും ഒരുപോലെ ഇഷ്ടം ആണ്. അത് പോലെ പെണ്ണുങ്ങളുടെ ഡ്രസ്സ് ഇടുന്നതും എനിക്കിഷ്ടമാണ്. എന്ന് പറഞ്ഞു പെണ്ണായി ജീവിക്കാൻ ആഗ്രഹമില്ല.

💬 Comments

View all comments