0%

Chapter Title : എന്‍റെ പങ്കാളി [neethu]

Author : Neethu Read All Parts 727

പരസ്പരം ഒന്നും പങ്കു വെക്കാറില്ല ...ഒഫീഷ്യൽ കാര്യങ്ങൾക്ക് പോകുന്നതും എന്റെ വീട്ടിൽ പോകുന്നതും ഒന്നും ഞാനും പറയാറില്ല ..തിരിച് എന്നോടും ...എല്ലാ അർത്ഥത്തിലും ഞാൻ ഏകയായി ..പിന്നീട് എനിക്കുള്ള ഭക്ഷണം മാത്രം ഞാൻ ഉണ്ടാക്കാൻ തുടങ്ങി പതിവ് തെറ്റിക്കാതിരിക്കാൻ ഡൈനിങ്ങ് ടേബിളിൽ ഒഴിഞ്ഞ പത്രങ്ങൾ വെറുതെ മൂടിവെക്കാൻ തുടങ്ങി ..മെല്ലെ അതും അവസാനിച്ചു ...അദ്ദേഹം എവിടെപോകുന്നു ആരോട് സംവദിക്കുന്നു ..ഒന്നും എനിക്കറിയില്ല ..തികച്ചും അപരിചിതനായ ഭർത്താവ്‌ ..ഇതിപ്പോൾ അദ്ദേഹം ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ ആണ് ...പ്രൊമോഷൻ ആകുന്നത് വരെ കാത്തുനിന്നത് മറ്റുള്ളവരുടെ മുന്നിൽ പറയാൻ ഒരു കാരണം കിട്ടാൻ വേണ്ടിയാണ് ..ഇനി ആര് ചോദിച്ചാലും പറയാൻ കാരണമായി തികച്ചും ഞാൻ ഒറ്റപെട്ടു അഖിൽ ..ഇതുവരെ സംസാരം ഇല്ലെങ്കിലും വീട്ടിൽ കയറിവരാൻ ഒരാളുണ്ടായിരുന്നു ഇനി അതും ഇല്ല ..... ചേച്ചിക്ക് ഇനി ഞാനുണ്ട് ...എവിടുന്നു കിട്ടി ഇങ്ങനെ പറയാൻ ധൈര്യം എന്നെനിക്കറിയില്ല അവരുടെ അവസ്ഥ കേട്ട സഹതാപമാണോ അതോ അവരോടുള്ള ഞാൻ പോലുമറിയാത്ത എന്നിലെ സ്നേഹമാണോ ...എന്തായാലും ഞാൻ അവരോടു അങ്ങനെ പറഞ്ഞു ...

എന്റെ കണ്ണുകളിലേക്കു വെറുതെ നോക്കുകയല്ലാതെ അവരൊന്നും പറഞ്ഞില്ല

ചേച്ചി കഴിഞ്ഞത് ആലോചിച്ചു വിഷമിക്കരുത് ...ചേച്ചിക്ക് ഇനി എന്താശയുണ്ടെലും എന്നോട് പറഞ്ഞോ ഇത്രയും കാലം ചേച്ചിക്ക് ലഭിക്കാതെ പോയ എല്ലാ സന്തോഷവും ഞാൻ തരും

അവരുടെ കണ്ണുകളിൽ ഒരു പ്രകാശം പടരുന്നത് ഞാൻ കണ്ടു ...കണ്ണുനീരിൽ കുതിർന്ന അവരുടെ കണ്ണുകൾ തിളങ്ങി ...

ചേച്ചി എണിറ്റു മുഖം കഴുകിക്കെ ...ഒന്ന് ഫ്രഷ് ആയിക്കെ ..നമ്മൾ രണ്ടാളും ഉള്ളിടത്തോളം ഞാൻ ചേച്ചിയെ കരയാൻ അനുവദിക്കില്ല ..എഴുനേൽക്കു

💬 Comments

View all comments