0%

Chapter Title : എന്‍റെ പങ്കാളി [neethu]

Author : Neethu Read All Parts 736

ഞാൻ എഴുനേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു .ഡൈനിങ്ങ് ടേബിളിൽ ചൂട് ചായയും പുട്ടും കടല കറിയും ..ചേച്ചി സാരി ഉടുത്തു ഓഫീസിൽ പോകാൻ റെഡി ആയിരുന്നു ..

വാ വന്നു കഴിക്ക്

ചേച്ചിയും വാ

ഹമ്

രണ്ടു പ്ലേറ്റിൽ പുട്ടും കറിയും എടുത്തു ഞങൾ കഴിക്കാനിരുന്നു .സ്വാദിഷ്ട്ടമായ പ്രാതൽ ഞാൻ ആസ്വദിച്ചു കഴിക്കുന്നത് നോക്കി ചേച്ചിയും കഴിക്കാൻ ആരംഭിച്ചു

ഫുഡ് കൊള്ളാമോ ..

ഹമ് ..സൂപ്പർ

ശരിക്കും

ശരിക്കും

നിന്റെ വിഷമം പോയോ

കുറച്

കുറച്ചേ പോയുള്ളു

ഹമ്

നീ എന്തിനാ വിഷമിച്ചേ

അത് ഞാൻ

നിന്നോട് ഞാൻ ദേഷ്യപ്പെട്ടോ

ഇല്ല

പിന്നെ

അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ..പറയാൻ എനിക്ക് വാക്കുകൾ കിട്ടിയില്ല

എനിക്കിഷ്ട്ടപെട്ടില്ലെന്നു ഞാൻ പറഞ്ഞോ

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി

നീ എന്താ ഇങ്ങനെ നോക്കുന്നത്

ചേച്ചി ..എന്താ പറഞ്ഞെ

നീ ഉമ്മവച്ചത് എനിക്കിഷ്ട്ടപെട്ടില്ലന്നു ഞാൻ പറഞ്ഞൊന്ന്

ഇല്ല

പിന്നെന്തിനാ നീ വിഷമിച്ചത്

അപ്പൊ ചേച്ചിക്ക് ...

അതേടാ എനിക്ക് ഇഷ്ടമായി

ശരിക്കും

ഹമ്

ഇന്ന് പോണോ ലീവ് എടുത്താലോ

ചേച്ചി പൊട്ടി ചിരിച്ചു ....ടാ പോയില്ലെങ്കിൽ രോഗികൾ ബഹളം വെക്കും നിനക്കറിയാഞ്ഞിട്ട ഇവിടുള്ളോരേ

ശോ .....ഞാൻ നിരാശ അറിയിച്ചു

അതിനു നീ എന്തിനാ വിഷമിക്കുന്നെ ..ഉച്ചക്ക് നമ്മൾ എന്റെ വീട്ടിൽ പോകുന്നു കാർ എടുക്കുന്നു തിരിച്ചു വരുന്നു ...ഓക്കേ

ഹമ് ഓക്കേ

എന്ന വേഗം കഴിക്ക് മണി 8 .30 ആയി ...

ഞങ്ങൾ വേഗം കഴിച്ചു ..ചേച്ചി പാത്രങ്ങൾ കഴുകി വച്ചപ്പോളേക്കും ഞാൻ റെഡി ആയി

💬 Comments

View all comments