0%

Chapter Title : എന്‍റെ പങ്കാളി [neethu]

Author : Neethu Read All Parts 742

നേർത്ത ശബ്‌ദത്തിൽ എന്നെ വിളിച്ചു

എന്താ ചേച്ചി

നിനക്കെന്നെ എത്ര ഇഷ്ടമുണ്ടെടാ

അറിയില്ല ചേച്ചി

എന്നാലും പറ

പറഞ്ഞറിയിക്കാൻ കഴിയില്ല

നിനക്കെന്നെ കല്യാണം കഴിക്കണം എന്നുപറഞ്ഞത് സത്യമായിട്ടാണോ

അതെ സത്യമാണ്

എന്ന ഇന്ന് ഇവിടെ വച്ച് നീ എന്നെ കല്യാണം കഴിക്കുമോ

ഹമ് ..കഴിക്കാം

ഇത്രത്തോളം സ്നേഹിക്കാൻ മാത്രം എന്താണ് നീ എന്നിൽ കണ്ടത്

എനിക്കറിയില്ല ചേച്ചി ...എനിക്കത്രയും ഇഷ്ട്ടമാണ് ...

നിനക്കറിയുമോ ഈ വീട്ടിൽ സന്തോഷത്തോടെ ചിലവഴിച്ച ദിവസങ്ങൾ അത്രയും വിരളമാണ് ...എന്റെ കണ്ണീരാണ് കൂടുതലും ...ഞാൻ ചിരിച്ച നിമിഷങ്ങൾ ഏതാണെന്നു പോലും ഞാൻ മറന്നിരിക്കുന്നു ..അത്രത്തോളം ഞാൻ കരഞ്ഞിട്ടുണ്ട് ഇവിടെ വച്ച് ..ഞാൻ അനുഭവിച്ച മനോവ്യഥകൾ എത്രത്തോളമെന്നു ഈ ചുവരുകൾക്കും ഇവിടെയുള്ള വസ്തുക്കൾക്കും അറിയാം ..അല്ലെങ്കിൽ ഇവക്കു മാത്രം ..ഇന്നെന്റെ അവസ്ഥയിൽ എന്റെ സന്തോഷത്തിൽ ചിരിയിൽ ഏറ്റവും സന്തോഷിക്കുന്നതും ഇവരാകും ..അതിന്റെ കാരണം നീയാണ് നിന്നെയായിരിക്കും ഇവർ ഏറ്റവും സ്നേഹിക്കുന്നത്

എന്തിനാ ചേച്ചി കഴിഞ്ഞ കാര്യങ്ങൾ ഓർത്തു വിഷമിക്കുന്നത് ...എന്നും ഞാനുണ്ടാകും ചേച്ചിക്കൊപ്പം

അറിയാം .....നിന്റെ സ്നേഹം ഞാൻ മനസിലാക്കുന്നു

ചേച്ചിയെ ഞാൻ കല്യാണം കഴിച്ചോട്ടെ ...

കഴിച്ചോ ....പക്ഷെ ഞാൻ പറയുന്നതെല്ലാം നീ സമ്മതിക്കണം ..

സമ്മതിക്കാം ....

നിനക്കെപ്പോ എന്നെ മടുക്കുന്നുവോ അന്ന് നീ എന്നെ വിട്ടു പോണം ,ഒരു കാര്യവും നീ എന്നിൽ നിന്ന് മറച്ചു വെക്കരുത് ,നിന്റെ എല്ലാ ആഗ്രഹങ്ങളും എന്നോട് നീ പറയണം ,മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും നമ്മൾ ഭാര്യ ഭർത്താക്കൻ മാരാവില്ല ,നിയമപരമായും നമ്മൾ ഭാര്യയും ഭർത്താവും ആവില്ല ,എന്നെ ഇനി മുതൽ നമ്മളുടേതായ ലോകത്ത്‌

💬 Comments

View all comments