Chapter Title : എന്‍റെ പങ്കാളി [neethu]
.
അവരെന്നെ കെട്ടിപിടിച്ചു ...കണ്ണുനീരാൽ എന്റെ വസ്ത്രങ്ങൾ നനഞ്ഞു ..വിതുമ്പികൊണ്ടു അവർ എന്നോട് പറഞ്ഞു ...ഈ ജന്മത്തിൽ എനിക്ക് ലഭിച്ച ഭാഗ്യമാണ് നീ ..ഒരായുസ്സിന്റെ സ്നേഹം 2 ദിവസം കൊണ്ട് നീ എനിക്ക് തന്നു ..മറക്കില്ല ഒരിക്കലും ..മനസ്സ് കൊണ്ട് നീ മാത്രമാണ് എന്റെ പങ്കാളി .....
💬 Comments
View all comments