0%

Chapter Title : എൻ്റെ പെണ്ണ് 3 [Achus]

Author : Kambikathakal Read All Parts 124

അല്ലാതെ എനിക്കിട്ട് ചൊറിയാൻ വരാതെ.

ഒരുത്തി:സീനിയേഴ്സിനോട് ചൂടാവണ്ട കേട്ടല്ലോ.

ഞാൻ: നീ പോടി പുല്ലേ വേറെ പണി വല്ലതും ഉണ്ടെങ്കിൽ നോക്ക് വാടാ വന്നു കേറ്.
ഒരു സീനിയസ് വന്നേക്കുന്നു. ഇവളുടെ വാലും തൂക്കി പിടിച്ചു നടക്കുന്നു വല്ല പണിയും ഉണ്ടോ നിങ്ങൾക്ക് 10 അക്ഷരം പഠിക്കാൻ നോക്ക് അതെങ്കിലും നടക്കും

അഭിരാമി: എടാ നീ എൻറെ കൂട്ടുകാരോട് ചൂടാവണ്ട 😡

ഓ തമ്പുരാട്ടി ഒന്നു മാറി തരുവാണെങ്കിൽ അടിയിൽ അങ്ങ് പോയേനെ.

നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ.

ഒരുത്തി: അവൻ ഒരു വിലയില്ലല്ലോ നിന്നോട്

അഭിരാമി: അതൊന്നും സാരമില്ല അതൊക്കെ ഞാൻ മാറ്റിയെടുത്തോളം എൻറെ അടുത്തുള്ള തന്നെയല്ലേ

എടി നിനക്ക് അവനെ ശരിക്കും ഇഷ്ടമാണോ.

അഭിരാമി: പോടി അവിടുന്ന് എനിക്കവൻ ഇഷ്ടമൊന്നും ഇല്ല

ഞങ്ങൾ കണ്ടുപിടിച്ചോളാം

പിന്നെ ഞാൻ പറയുന്നതുപോലെ ഒന്നും നിങ്ങൾ പറയാൻ നിക്കണ്ട അവന്റെ സ്വഭാവം നിങ്ങൾക്കറിയത്തില്ല

പിന്നെ

അഭിരാമി: ഞാൻ പറഞ്ഞില്ലെന്ന് വേണ്ട

എന്നാൽ നാളെ നോക്കാം

ബാ നമുക്ക് ക്ലാസിൽ പോകാം

അങ്ങനെ ബൈക്ക് സ്റ്റാർട്ട് ചെയ്തു കോളേജിന്റെ കവാടം കടക്കാറായപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അന്നേരം അവൾ ഒരു കലിപ്പിച്ച് നോക്കുന്നൊരു നോട്ടം നോക്കി അതിലെല്ലാമുണ്ട് എല്ലാം ഇനി വീട്ടിൽ ചെല്ലുമ്പോൾ എന്താണാവോ

പാക്കരൻ: അവളോട് ചൂടാവണ്ടായിരുന്നു.

പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനായിരുന്നോ

അതല്ലടാ നിൻറെ അച്ഛനോട് അത് പറഞ്ഞു കൊടുത്തില്ലേ അതാ ഞാൻ ഉദ്ദേശിച്ചത്.

പോയി പണി നോക്കാൻ പറ എന്തെങ്കിലും പറയുവാണേൽ പറയട്ടെ

അങ്ങനെ ഞങ്ങൾ വർത്തമാനം പറഞ്ഞു അവൻറെ വീടിൻറെ ഫ്രണ്ടിലെത്തി എന്നാ ശരി ടാ ഒക്കെ വൈകുന്നേരം ഗ്രൗണ്ടിൽ ഇറങ്ങാൻ നോക്ക് ഒക്കെ ബൈ

അങ്ങനെ അവനെ വീട്ടിൽ കൊണ്ട് ആക്കി ഞാൻ എൻറെ വീട്ടിലേക്ക് പോന്നു

ക്ഷമിക്കണം തെറ്റുകൾ ഉണ്ടാവും എഴുതാൻ ഒരു ഫ്രോ കിട്ടുന്നില്ല ആയിരുന്നു മഴയൊക്കെ അതുകൊണ്ട് എഴുതിയേക്കാം എന്ന് വിചാരിച്ചു എനിക്ക് അത്ര എഴുതാൻ ഒരു വശവുമില്ല എൻറെ ഒരു ശ്രമമാണ് ഇത് തെറ്റുകൾ ഉണ്ട് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക അഭിപ്രായങ്ങൾ കമൻറ് ആയി പറയുക

💬 Comments

View all comments