0%

Chapter Title : ??എന്റെ പെണ്ണ്?? [DEVIL]

Author : Kambikathakal Read All Parts 222

ഹരിയേട്ടനെ നോക്കുന്നത്… എനിക്ക് ചോറ് വിളമ്പി തന്നപ്പോഴെല്ലാം ഞാന്‍ നോക്കി ചിരിച്ചു മനസ്സിലായിട്ടില്ല എന്നു അപ്പോള്‍ തോന്നി…. ഏട്ടന്‍ ഇപ്പോള്‍ എന്തു ചെയ്യുവാ…???’

‘ഞാന്‍ ഡ്രൈവര്‍ ആണ് മോളെ… മോള്‍ ഇപ്പോള്‍ എന്തു ചെയ്യുവാണ്…?? കുറെ നാള്‍ ആയി കണ്ടിട്ടില്ലല്ലോ ഇവിടെ എങ്ങും…’

‘ഞാന്‍ ഡോക്ടര്‍ ആണ് ചേട്ടാ… MBBS കഴിഞ്ഞു എമര്‍ജന്‍സി മെഡിസിനില്‍ MD ചെയ്തു…. ഇവിടത്തെ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മാസം ജോയിന്‍ ചെയ്തു…. അല്ല ചേട്ടന്‍റെ ഫാമിലി ഒക്കെ…?? എത്ര കുട്ടികള്‍ ആണ്…??’

അവളുടെ ചോദ്യം കേട്ട് ഹരിയുടെ തലതാഴ്ന്നു.

‘എന്തു പറ്റി ചേട്ടാ…???’

‘ഒന്നുമില്ല മോളെ… ഡ്രൈവര്‍മാരെ ആര്‍ക്കാണ് വേണ്ടത്…?? അവര്‍ വെറും വളയം പിടിക്കുന്നവര്‍… അവര്‍ക്ക് പെണ്ണുതരാന്‍ ആളുകള്‍ക്ക് മടി അല്ലേ…??’

‘അപ്പോള്‍ ചേട്ടന്‍റെ കല്ല്യാണം കഴിഞ്ഞില്ലാര്‍ന്നോ…???’

വിടര്‍ന്ന കണ്ണുകളോടെയുള്ള അവളുടെ ആ ചോദ്യം കേട്ട് ഹരി അത്ഭുതത്തോടെ അവളെ നോക്കി.

‘ചേട്ടന് ഓര്‍മ്മ ഉണ്ടോ എന്നു അറിയില്ല… ഞാന്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുമ്പോളാണ് അച്ഛന് അറ്റാക്ക് വന്നത്… ഒരുപാടു വണ്ടിക്കു കൈകാണിച്ചെങ്കിലും അവസാനം ചേട്ടനാണ് ഞങ്ങളെ സഹായിച്ചത്… ഞങ്ങളുടെ വീടിന്‍റെ അവസ്ഥ മനസ്സിലാക്കിയ ചേട്ടന്‍ അന്നു കാശും വാങ്ങിയില്ല… അച്ഛന്‍ ഡിസ്ചാര്‍ജ്ജ് ആകുന്നതു വരെ വന്നു അന്വേഷിച്ചു… പിന്നീടാണ് ചേട്ടന്‍ പ്രഭയുടെ സഹോദരന്‍ ആണെന്നു ഞാന്‍ മനസ്സിലാക്കിയത്… ഒന്നു കാണാന്‍ വേണ്ടി ഒരുപാടു തവണ ഞാന്‍ അവളുടെ ഒപ്പം വീട്ടില്‍ വന്നിട്ടുണ്ട്… പക്ഷേ ഒരിക്കല്‍ പോലും തെറ്റായ രീതിയില്‍ ഒരു നോട്ടം പോലും ചേട്ടനില്‍ നിന്നുണ്ടായില്ല…’

അവളുടെ സംസാരം കേട്ട് അമ്പരന്നു നില്‍ക്കുന്ന ഹരിയെ നോക്കി അവള്‍ തുടര്‍ന്നു.

💬 Comments

View all comments