Chapter Title : ??എന്റെ പെണ്ണ്?? [DEVIL]
പറഞ്ഞത് തെറ്റി പോയല്ലോ… ഭവാനി ചേച്ചി… ഭാഗ്യം ചെയ്തത് ഞാനാണ്… ഇങ്ങനെ ഒരു നല്ല മനുഷ്യന്‍റെ ഭാര്യയാകാന്‍ പറ്റിയതിന്… അഭിമാനത്തോടെ തന്നെ ഞാന്‍ പറയും ഈ ഡോക്ടര്‍ പെണ്ണിന്‍റെ കെട്ടിയോന്‍ നല്ല അസ്സല്‍ ഡ്രൈവര്‍ ആണെന്ന്…’
അവന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ പ്രണയത്തോടെ പറഞ്ഞു നിര്‍ത്തി.
അവളുടെ നെറുകയില്‍ ഒരു ചുടുചുംബനം നല്‍കി അവന്‍ അവളുടെ കൈപിടിച്ചു ആ പടവുകള്‍ ഇറങ്ങി
💬 Comments
View all comments