0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 2.7K

മറ്റു രണ്ട് പേര് പിടിച്ചു വച്ചേക്കുന്നത് കണ്ടത്..

എടാ കുണ്ടാ.. നീ നിന്റെ കാര്യം നോക്കി പോടാ.

എന്റെ കോളറിൽ പിടിച്ചു കൊണ്ട് പുറത്ത് നിന്നവൻ അലറി..

മൈര് വരുന്നത് വരട്ടെ എന്നുള്ള മനസ്സായിരുന്നു എനിക്ക്.. കോളറിൽ പിടിച്ചു നിന്നവന്റെ കൈ പിടിച്ചു ഞാൻ തിരിച്ചു.. തൊട്ടടുത്തു നിന്നവന്റെ മുട്ടിനു താഴെ ആഞ്ഞു ചവിട്ടി.. അവൻ താഴേക്ക് വീണു.. കൈ പിടിച്ചു തിരിച്ചു ഞാനവനെ തിണ്ണയിൽ നിന്ന് തള്ളി ഇട്ടു..

മൂന്നാമത്തവന്റെ കൈ എന്റെ മുഖത്ത് വീണിരുന്നു.. അതെന്റെ ചോര വീണ്ടും തിളപ്പിച്ചു.. അവന്റെ അടി വയറ്റിൽ ഞാൻ ആഞ്ഞു ചവിട്ടി ക്ലാസ്സിലേക്ക് കയറി..

അപ്പോഴേക്കും അടി കാണാൻ പിള്ളേർ കൂടിയിരുന്നു എട്ടാം ക്ലാസ്സിലെ ഒരു പയ്യൻ ഓടി വന്നത് കളിച്ചോണ്ടിരുന്ന ബാറ്റും കൊണ്ടാണ്.. അതും വാങ്ങി ഞാൻ അകത്തേക്ക് കയറി..

അവന്മാർ പെൺപിള്ളേരെ വിട്ട് എന്റെ നേരെ ചീറി വന്നു മൂന്ന് പെൺപിള്ളേരും ഒരു മൂലയിലേക്ക് മാറി നിന്ന് കരയാൻ തുടങ്ങി..

പൊലയാടി മോനെ നീ ഞങ്ങടെ നേരെ കൈ പൊക്കാറായോടാ കുണ്ടാ...

ശ്.... ഞാൻ ചുണ്ടിൽ ചൂണ്ടു വിരൽ ചേർത്ത് കാണിച്ചു..

അവന്മാർ നിന്നിടത്ത് നിന്നു.. ഞാൻ പെൺപിള്ളേരോട് ഇറങ്ങി പോകാൻ പറഞ്ഞു.. അവരോടി പുറത്തിറങ്ങിയതും ഞാൻ കതകടച്ചു..

അത്രേം നാള് എന്റെ മനസ്സിലും ശരീരത്തുമായി ഉണ്ടാക്കിയ വേദനകൾ തീർക്കുന്ന സംഹാര ലഹരിയിലായിരുന്നു ഞാൻ.. ബാറ്റ് ഒടിയുന്നത് വരെ മൂന്നു പേരെയും തല്ലി അവശരാക്കി.. കതക് തുറന്നതും പുറത്തുള്ള മൂന്നവന്മാർ അകത്തേക്ക് കയറി.. ഒടിഞ്ഞ ബാറ്റ് കൊണ്ടായിരുന്നു അവന്മാർക്കുള്ള പ്രഹരം.. എന്റെ ദേഷ്യം തീരുന്നത്

💬 Comments

View all comments