0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 2.7K

അവന്മാരുടെ രക്ഷകർത്താക്കൾ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായി..അടി ഉണ്ടാക്കിയതിനു 15 ദിവസം സസ്പെൻഷൻ കിട്ടി.. സ്വയം നാറുമെന്നറിയാവുന്നത് അവര് കേസിനൊന്നും പോയില്ല..

അച്ഛന്റേം അമ്മേടേം കൂടെ ഞാൻ വീട്ടിലേക്ക് വന്നു.. അവരെന്നെ ഒന്നും പറഞ്ഞില്ല..

വീട്ടിൽ ഞാനെന്റെ റൂമിൽ ഇരുന്നപ്പോൾ പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. അശ്വതിയും വീട്ടുകാരുമായിരുന്നു അടി നടന്നത് എല്ലാമറിഞ്ഞു വന്നതാണ്.അടിയുടെ കാരണം കഴിഞ്ഞ തവണത്തെ പോലെ തങ്ങളുടെ മകൾക്ക് കൂടി വേണ്ടിയാണെന്ന് ആ പാവങ്ങൾ അറിഞ്ഞിരിക്കുന്നു..

അവര് റൂമിൽ വന്നു എന്നെ ആശ്വസിപ്പിച്ചു.. അശ്വതി കരഞ്ഞു കൊണ്ടിരുന്നു.. എന്റെ മുഖത്തൊക്കെയുള്ള മുറിവ് നോക്കി വീണ്ടും വീണ്ടും അവള് കരഞ്ഞപ്പോൾ..

എന്റെ അച്ചൂ നീ ഒന്ന് കരയണ്ടിരിക്ക്. എന്ന് പറഞ്ഞു ഞാനവളുടെ കണ്ണീർ തുടച്ചു..

അവളുടെ അച്ഛനും അമ്മയും റൂമിൽ നിന്ന് പോയി..

അശ്വതി : എനിക്കറിയാമായിരുന്നു അവർ എങ്ങനെയുള്ളവന്മാര്ണെന്ന്.. അന്ന് പാർട്ടി ദിവസം അവന്മാർ ഞങ്ങളുടെ ഡ്രിങ്ക്സിൽ പൊടി കലക്കുന്നത് ഞാൻ കണ്ടിരുന്നു ഞാൻ അവരറിയാതെ ഗ്ലാസ്‌ മാറ്റി.. പക്ഷെ അവളുമ്മാർ അവന്മാരുടെ ഗ്ലാസിൽ നിന്ന് കൂടി കുടിച്ചു അതാ അന്ന് മയങ്ങി പോയെ.. അല്ലാരുന്നേൽ അന്ന്....

ഞാൻ : നീ പിന്നെ എന്ത് കൊണ്ട് ഇതെന്നോട് പറഞ്ഞില്ല..

അശ്വതി : ഞാൻ പേടിച്ചത് ഇത് തന്ന.. നീ അടി ഉണ്ടാക്കാൻ പോകുമെന്ന്..

എന്തിനാ അടിക്കാൻ പോയെ എന്റെ കൊച്ചിന് നൊന്തില്ലേ..

അവള് വീണ്ടും കരയാൻ തുടങ്ങി.. എനിക്കും കരച്ചിൽ വന്നു..

അവള് പെട്ടെന്ന് എന്റെ മുഖം പിടിച്ചു തെരു തെരെ ഉമ്മ വച്ചു.. എന്നിട്ടന്റെ ചുണ്ടുകൾ ചപ്പിക്കുടിച്ചു ഞങ്ങടെ രണ്ട്

💬 Comments

View all comments