Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
പെട്ടെന്ന് അവളുടെ അച്ഛനും അമ്മയും റൂമിലേക്ക് കേറി വന്നു.. അവര് കാണുന്നത് അവരുടെ മകൾ ഞാനുമായി ഭ്രാന്തമായി ചുംബിക്കുന്നതാണ്..
ഞങ്ങള് പെട്ടെന്ന് വിട്ടകന്നു.. അവളുടെ അമ്മ അവളെ വലിച്ചിറക്കി കൊണ്ട് പോയി.. അവളുടെ അച്ഛൻ എന്നെ വല്ലാണ്ട് നോക്കി..
അർജൂ നീ വിഷമിക്കല്ലേടാ അമ്മേ വിട്.. വിട്..
എന്നവൾ കരഞ്ഞു പറയുന്നുണ്ടായിരുന്നു.. എനിക്ക് ഇരുന്നിടത്ത് നിന്ന് അനങ്ങാൻ പോലും പറ്റീല..
ദിവസങ്ങൾക്കുള്ളിൽ തന്നെ അശ്വതിയും വീട്ടുകാരും അവടം വിട്ട് പോയി എവിടേക്കാണ് പോയതെന്ന് കൂടി അറിയാൻ പറ്റാത്ത പോലെ അവള് മാഞ്ഞു പോയി..
എന്നെക്കൊണ്ട് പറ്റുന്ന പോലൊക്കെ ഞാൻ അന്വേഷിച്ചു.. ഒന്നും നടന്നില്ല.. ഫാത്തിമയും ഐഷായും ആർക്കും അറിയില്ല....
ഞാൻ പിന്നെ ആരോടും മിണ്ടാതെയായി.. അച്ഛനോടും അമ്മയോടും കൂട്ടുകാരികളോടും ആരോടും.. അവരൊക്കെ ഒരുപാട് വിഷമിച്ചു പക്ഷെ എനിക്കതിനേക്കാൾ തകർന്ന അവസ്ഥയിലായിരുന്നു..
ഞാൻ പഠിക്കാൻ തുടങ്ങി..പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ്.. എഞ്ചിനീയറിംഗിന് ചേർന്ന്.. പഠിച്ചു പാസ്സ് ആയി ടെസ്റ്റ് എഴുതി ഗവണ്മെന്റ് ജോലി നേടി.. വർഷങ്ങൾ അതി വേഗം കടന്നു പോയി പക്ഷെ അശ്വതി എന്നിൽ നിന്ന് മാഞ്ഞു പോയതേയില്ല..
ഒരിക്കൽ വീട്ടിലുരിക്കുമ്പോൾ അമ്മയും അച്ഛനും മാറി മാറി ലാൻഡ് ഫോണിൽ ആരുമായോ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു കുറെ നാളായിട്ട് ഇതുണ്ട്. വളരെ സന്തോഷത്തോടെയാണ് സംസാരം..
ഞാൻ മുകളിലത്തെ നിലയിലെ രണ്ടാമത്തെ ലൈനിലെ ഫോൺ എടുത്ത് സംസാരം കേട്ടു..
"അവളിപ്പോൾ ഓക്കേ ആയി വരുന്നുണ്ട് ജോലി ഒന്നും നോക്കുന്നില്ല വീട്ടിൽ തന്നാണ് "
ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി അച്ചുവിന്റെ അമ്മ.. അപ്പോൾ എന്റമ്മയും
💬 Comments
View all comments