Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
അച്ഛനും അറിയാം അവര് എവടെ ഉണ്ടെന്നും എല്ലാ കാര്യങ്ങളും.. എനിക്ക് ദേഷ്യം നിയന്തിക്കാൻ പറ്റീല്ല..
ഞാൻ താഴേക്ക് കുതിച്ചു എന്റെ വരവ് കണ്ട അവർ വേഗം ഫോൺ കട്ട് ആക്കി..
"ആരായിരുന്നു ഫോണിൽ.. "
വർഷങ്ങൾക്ക് ശേഷം എന്റെ വീട്ടുകാരോട് ഞാൻ സംസാരിച്ച വാക്ക് അതായിരുന്നു..
അമ്മ : മോനെ അത് അമ്മാവനായിരുന്നെടാ..
അമ്മാവൻ എന്ന് മുതലാ അമ്മേ പെണ്ണിന്റെ സ്വരത്തിൽ സംസാരിക്കാൻ തുടങ്ങിയെ..?
അച്ഛൻ : അത് ആരായാലും നിനക്കെന്താ ഇപ്പൊ?
ഞാൻ : എനിക്കറിയണം വർഷങ്ങളായിട്ട് അവരെവിടെ എന്ന് ഞാൻ തിരക്കിയിട്ടും നിങ്ങളത് എന്നിൽ നിന്നും ഒളിപ്പിക്കുവായിരുന്നല്ലേ..?
അച്ഛൻ : അതേ അതിനിപ്പോ എന്താ?
അതിനിപ്പോ എന്താന്നെന്നോ എനിക്കവളെ കെട്ടിച്ചു തന്നാൽ എന്താ ഫാമിലി സ്റ്റാറ്റസ് ജോലി ജാതി മതം എല്ലാം എല്ലാം ഓക്കേ അല്ലെ പിന്നെന്താണ്?
അച്ഛൻ : അത് മാത്രം പോരല്ലോ..
പിന്നെന്താണ് വേണ്ടത്?
അവൾക്കൊരു നല്ല ഭർത്താവായിരിക്കാൻ നിനക്ക് പറ്റുവോ? അവളുടെ കുട്ടിയുടെ അച്ഛനാവാൻ നിനക്ക് പറ്റുവോ?
ഒറ്റയടിക്ക് അച്ഛനത് ചോദിച്ചിട്ട്.. മുഖം തിരിച്ചു..
അമ്മ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി..
ഞാൻ : ഓ അപ്പോൾ അതാണ് കാരണം.. ഞാനൊരു ആണല്ല എന്നാണ് അവരുടെ ചിന്ത.. അത് കാരണമാണ് അവളെ അകറ്റിയത് അല്ലെ...
എനിക്ക് സാധനം എടുത്ത് കാണിച്ച എന്റെ ആണത്വം തെളിയിക്കണമെന്ന് തോന്നി എങ്കിലും അച്ഛനും അമ്മയുമായതിനാൽ ഞാനത് ചെയ്തില്ല..
ഞാൻ : നിങ്ങളൊരു കാര്യം മനസ്സിലാക്കിക്കോ... ഞാനൊരു ഷണ്ടനല്ല.. എല്ലാവരെയും പോലെ അതെനിക്കും ഉണ്ട് ചെയ്യേണ്ട കാര്യങ്ങൾ അത് കൊണ്ട് ചെയ്യാനും പറ്റും...
അതും പറഞ്ഞു ഞാൻ
💬 Comments
View all comments