Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
റൂമിന്റെ കതക് വലിച്ചടച്ചു..
ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു എനിക്ക്... മാസങ്ങൾ പിന്നെയും പോയി.. ഒരിക്കൽ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു അറിയാത്ത നമ്പറിൽ നിന്നും കാൾ വന്നു..
ഹലോ..
ഹെലോ.. മനസ്സിലായോ..?
ആ ശബ്ദം കേട്ട് എന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി.. "അച്ചൂ"
എവടാ നീ..
എന്റെ ശബ്ദം ഇടറി...
ഞാൻ ബാംഗ്ലൂരാ..
എന്താ വിളിക്കാഞ്ഞേ ഇത് വരെ...
പറ്റീല എനിക്ക്...
സുഖാണോ നിനക്ക്?
മ്മ്മ് എന്റെ കല്യാണവാ ഈ വരുന്ന 16ന്..
എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല ഞാൻ വാ തുറന്നാൽ കരഞ്ഞു പോകുമായിരുന്നു..
ഹലോ ഡാ..
ആഹ് ഡീ..
വരില്ലേ നീ?
മ്മ്മ് വരാം..
മ്മ്മ്.. ശെരിയെടാ ഒരുപാട് പേരെ വിളിക്കാനുണ്ട് ബൈ..
ഞാൻ നേരെ എണീറ്റ് ബാത്‌റൂമിൽ കേറി അലറി കരയാൻ തുടങ്ങി.. എന്തിനാ ദൈവമേ എന്നോട് ഇങ്ങനെ?
16 എന്ന് പറഞ്ഞാൽ അടുത്ത ആഴ്ചയാണ്.. അവളുടെ കഴുത്തിൽ വേറൊരുത്തൻ താലി കെട്ടുന്നത് കാണാൻ എനിക്ക് പറ്റില്ല പക്ഷെ വർഷങ്ങൾക്ക് ശേഷം അവളെ കാണാനുള്ള ആഗ്രഹം അതെന്നെ പോകാൻ പ്രേരിപ്പിച്ചു..
അങ്ങനെ ഞാൻ പോകാൻ തീരുമാനിച്ചു 14 ന് അവിടെ എത്തി അവളെ കണ്ട ശേഷം തിരികെ വരിക അതായിരുന്നു ലക്ഷ്യം.. അവൾക്കായിട്ട് ഒരു സ്വർണ്ണ കൊലുസും വാങ്ങി..
അങ്ങനെ 14 ന് ഞാൻ ബാംഗ്ലൂർ എത്തി അവിടൊരു റൂമെടുത്ത് ഫ്രഷ് ആയി..
അവളുടെ സ്ഥലത്തേക്ക് ചെന്നു..
അവിടെ ചെന്ന് കാളിങ് ബെല്ലടിച്ചപ്പോൾ അവളുടെ അച്ഛൻ വന്നു കതക് തുറന്നു.. പെട്ടെന്നേനെ മനസ്സിലാവാത്ത പോലെ നോക്കി.. കാരണം എനിക്കിപ്പോൾ കട്ട
💬 Comments
View all comments