0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 2.7K

താടി ഉണ്ടായിരുന്നു..

ആഹ് അർജുനെ മോനെ വാ..

അദ്ദേഹമെന്നേ അകത്തേക്ക് ക്ഷണിച്ചു.. അവളുടെ അമ്മയും അങ്ങോട്ടേക്ക് വന്നു.. അവരുടെ മുഖത്തും എന്നോട് ദേഷ്യമൊന്നുമില്ലായിരുന്നു..

ഞാൻ സോഫയിൽ ഇരുന്നു...

അശ്വതി....

അവള് റൂമിലുണ്ട് ഞാൻ വിളിക്കാം..

വേണ്ടമ്മേ ഞാൻ പോയി കാണാം.. അവർ മുന്നേ നടന്നു റൂമിലെത്തി കതകിൽ മുട്ടിയപ്പോൾ അവള് വന്നു കതക് തുറന്നു എന്നെ ഒന്ന് നോക്കീട്ട് പെട്ടെന്ന് ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു..

അർജൂ നീ വന്നല്ലോ കണ്ണാ.. വാ അവളെന്നെ വിളിച്ചു അകത്തെ കട്ടിലിൽ ഇരുത്തി..

അവൾക്ക് വലിയാ മാറ്റം ഒന്നുമില്ല പക്ഷെ മുഖത്തൊരു വിഷമഭാവം പോലെ കണ്ണിനു താഴെ കറുത്ത്...

അവളുടെ അമ്മ റൂമിൽ തന്നെ നിന്നു..

അച്ചൂ : അമ്മ ഒന്ന് പോ അമ്മ ഞങ്ങളൊന്ന് സംസാരിക്കട്ടെ.. എന്തിനാ പേടിക്കുന്നെ.. നിങ്ങൾ പറഞ്ഞ പോലെ എന്നെ ഗർഭിണി ആക്കാനുള്ള കഴിവൊന്നും ഇവനില്ലല്ലോ.. ഒന്ന് പോ അമ്മേ..

മോളെ എന്തൊക്കെയാ ഈ പറയുന്നേ..?

നിങ്ങക് പറഞ്ഞ കാര്യമല്ലെ..

അവളുടെ അമ്മ പെട്ടെന്ന് റൂമിൽ നിന്ന് പോയി..

അച്ചൂ : പിന്നെ പറയെടാ.. എന്തുണ്ട് വിശേഷം..

വിശേഷം എനിക്കല്ലലോ നിനക്കല്ലേ...

ആഹ് അതേ എന്റെ കല്യാണമാണ്.. നിന്റെ കല്യാണം എന്നാ ഞാനും കെട്ടിയോനുമായിട്ട് അതിനു വരാം ഹ ഹ..

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..

നീ എന്തിനാ കരയുന്നെ?

ഞാൻ എന്തിനാ കരയുന്നെ അത് സന്തോഷം കൊണ്ടാ ഹ ഹ ഹ..

മ്മ്മ്..

ഞാൻ അവൾക്ക് ഗിഫ്റ്റ് കൊടുത്തു..

അവളത് പൊട്ടിച്ചു..

ആഹാ കൊലുസോ.. ഞാനിപ്പോ ഇട്ടിട്ട് കൊറേ നാളായി ഇന്നാ നീ

💬 Comments

View all comments