Chapter Title : എന്റെ പേര് അഞ്ജലി
ഈ രഹസ്യങ്ങള്‍ ചോദിച്ചു അറിയാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു .. അതിനായി എന്തും ഞാന്‍ ചെയ്യുന്ന ഒരു അവസ്ഥയും ..ഞങ്ങള്‍ ഒരുമിച്ചു ബാക്കില്‍ നിന്നും ഒരു സീറ്റ് മുന്നില്‍ ആയിരുന്നു ഇരുന്നത് ബാക്കില്‍ ആണെങ്കില്‍ ആളും ഉണ്ടായിരുന്നില്ല … ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു അവള് നന്നായിട്ട് സംസാരിക്കുന്ന കൂട്ടത്തില്‍ ആയതു കൊണ്ട് ഞാന്‍ ഒന്നും അധികം പറയേണ്ട കാര്യമില്ല വാ തോരാതെ അവള്‍ ഇങ്ങോട്ട് എല്ലാം പറഞ്ഞു കൊണ്ടിരിക്കും
ഈ സമയം എല്ലാം ഇവളോട് കാര്യങ്ങള്‍ ചോദിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു … അങ്ങനെ ഞാന്‍ ചോദിക്കാന്‍ തീരുമാനിച്ചു
സൌമ്യ ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ ? അവള്‍ കൂള്‍ ആയിട്ട് ചിരിച്ചു പറഞ്ഞു അതിനെന്താ അഞ്ചു .. ഞാന്‍ നിന്നോട് എന്തേലും മറച്ചു വെച്ചിട്ടുണ്ടോ ..
ഞാന്‍ പറഞ്ഞു .. ” ഉണ്ട് നീ മറച്ചു വെച്ചിട്ടുണ്ട് ”
എന്ത് ?? ഞാന്‍ എന്താണ് നിന്റെ അടുത്ത് നിന്നും മറച്ചു വെച്ചത് അവള്‍ ആകാംഷയോടെ എന്നോട് ചോദിച്ചു
നീയും എന്റെ അമ്മയും തമ്മില്‍ എന്താണ് ബന്ധം ??
അങ്ങനെ ഒരു ചോദ്യം എന്റെ അടുത്ത് നിന്നും അവള്‍ തീരെ പ്രതീക്ഷിച്ചില്ല … അവളുടെ മുഖം .. താഴ്ഞ്ഞു .. ചുണ്ടുകള്‍ വിറച്ചു .. വിളറിയ മുഖവുമായി അവള്‍ പുറത്തേക്കു നോക്കി ഇരുന്നു .. …
ഞാന്‍ ചോദിച്ചത് കേട്ടില്ലേ ..
അവളുടെ ഭാഗത്ത് നിന്നും ഒരു അനക്കവുമില്ല … നീ കരുതുന്നുടാവും ഞാന്‍ എങ്ങനെ അറിഞ്ഞെന്നു …. ഞാനൊരു ദിവസം നേരത്തെ വീട്ടില്‍ വന്നപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ എല്ലാം ഞാന്‍ കണ്ടിരുന്നു നീ ഇനി എന്ത് നുണ പറഞ്ഞിട്ടും കാര്യമില്ല എനിക്കറിയണം എന്തിനു അങ്ങനെ ചെയ്യുന്നു എന്ന് … നീ അതിനു മറുപടി തന്നെ തീരു
അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു …. നീ കരയേണ്ട കാര്യം ഒന്നുമില്ല ഇവിടെ എനിക്കറിയണം ആരാണ് ഇതിനൊക്കെ കാരണം നീ ആണോ അതോ എന്റെ അമ്മ ആണോഅത് ഞാന്‍ നിന്നോട് മറച്ചു വെച്ച
💬 Comments
View all comments