Chapter Title : എന്റെ പേര് അഞ്ജലി
എന്നതിന് എന്റെ മനസ്സില് .. ഉത്തരം ഇല്ലായിരുന്നു
അങ്ങനെ മനസ്സില് ചോദ്യങ്ങളും ആയിട്ട് നടന്നിരുന്ന ഒരു ദിവസം .. ഞങ്ങളുടെ റെസിഡന്റ്റ് അസോസിയേഷന് വക കൊടൈക്കനാല് ടൂര് പ്ലാന് ചെയ്തത് .. ആ ദിവസം എന്റെ ചോദ്യങ്ങള്ക്ക് ഉത്തരം തേടുവാന് ഞാന് തീരുമാനിച്ചു . അന്നേ ദിവസം ഞാന് വളരെ സന്തോഷവതി ആയിരുന്നു എങ്ങനെ എങ്കിലും ഈ രഹസ്യങ്ങള് ചോദിച്ചു അറിയാന് ഞാന് തീരുമാനിച്ചിരുന്നു .. അതിനായി എന്തും ഞാന് ചെയ്യുന്ന ഒരു അവസ്ഥയും ..ഞങ്ങള് ഒരുമിച്ചു ബാക്കില് നിന്നും ഒരു സീറ്റ് മുന്നില് ആയിരുന്നു ഇരുന്നത് ബാക്കില് ആണെങ്കില് ആളും ഉണ്ടായിരുന്നില്ല … ഞങ്ങള് ഒരുപാട് കാര്യങ്ങള് സംസാരിച്ചു അവള് നന്നായിട്ട് സംസാരിക്കുന്ന കൂട്ടത്തില് ആയതു കൊണ്ട് ഞാന് ഒന്നും അധികം പറയേണ്ട കാര്യമില്ല വാ തോരാതെ അവള് ഇങ്ങോട്ട് എല്ലാം പറഞ്ഞു കൊണ്ടിരിക്കും
ഈ സമയം എല്ലാം ഇവളോട് കാര്യങ്ങള് ചോദിക്കാന് ഉള്ള തയ്യാറെടുപ്പില് ആയിരുന്നു … അങ്ങനെ ഞാന് ചോദിക്കാന് തീരുമാനിച്ചു
സൌമ്യ ഞാന് ഒരു കാര്യം ചോദിച്ചാല് നീ സത്യം പറയുമോ ? അവള് കൂള് ആയിട്ട് ചിരിച്ചു പറഞ്ഞു അതിനെന്താ അഞ്ചു .. ഞാന് നിന്നോട് എന്തേലും മറച്ചു വെച്ചിട്ടുണ്ടോ ..
ഞാന് പറഞ്ഞു .. ” ഉണ്ട് നീ മറച്ചു വെച്ചിട്ടുണ്ട് ”
എന്ത് ?? ഞാന് എന്താണ് നിന്റെ അടുത്ത് നിന്നും മറച്ചു വെച്ചത് അവള് ആകാംഷയോടെ എന്നോട് ചോദിച്ചു
നീയും എന്റെ അമ്മയും തമ്മില് എന്താണ് ബന്ധം ??
അങ്ങനെ ഒരു ചോദ്യം എന്റെ അടുത്ത്
💬 Comments
View all comments