0%

Chapter Title : എന്റെ പേര് അഞ്ജലി

Author : kkstories Read All Parts 340

നിന്നും അവള്‍ തീരെ പ്രതീക്ഷിച്ചില്ല … അവളുടെ മുഖം .. താഴ്ഞ്ഞു .. ചുണ്ടുകള്‍ വിറച്ചു .. വിളറിയ മുഖവുമായി അവള്‍ പുറത്തേക്കു നോക്കി ഇരുന്നു .. …
ഞാന്‍ ചോദിച്ചത് കേട്ടില്ലേ ..
അവളുടെ ഭാഗത്ത് നിന്നും ഒരു അനക്കവുമില്ല … നീ കരുതുന്നുടാവും ഞാന്‍ എങ്ങനെ അറിഞ്ഞെന്നു …. ഞാനൊരു ദിവസം നേരത്തെ വീട്ടില്‍ വന്നപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ എല്ലാം ഞാന്‍ കണ്ടിരുന്നു നീ ഇനി എന്ത് നുണ പറഞ്ഞിട്ടും കാര്യമില്ല എനിക്കറിയണം എന്തിനു അങ്ങനെ ചെയ്യുന്നു എന്ന് … നീ അതിനു മറുപടി തന്നെ തീരു
അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു …. നീ കരയേണ്ട കാര്യം ഒന്നുമില്ല ഇവിടെ എനിക്കറിയണം ആരാണ് ഇതിനൊക്കെ കാരണം നീ ആണോ അതോ എന്റെ അമ്മ ആണോഅത് ഞാന്‍ നിന്നോട് മറച്ചു വെച്ച കാര്യമല്ല .. നിന്നോട് പറയണം എന്ന് കരുതിയതാണ് പക്ഷെ പല കാരണങ്ങള്‍ കൊണ്ടും നിന്നോട് പറയാന്‍ എനിക്കായില്ല അഞ്ജു . ഞാന്‍ ആയിട്ടു ഒന്നിനും പോയതല്ല എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല . എന്റെ ആഗ്രഹങ്ങള്‍ രാജി ആന്റിയുടെ ആവശ്യമായി വന്നപ്പോള്‍ എല്ലാം സമ്മതിക്കേണ്ടി വന്നു
ഞാന്‍ എല്ലാം പറയാം അഞ്ജു .. അവള്‍ തന്റെ കയ്യില്‍ ഇരുന്ന കര്‍ചീഫ്‌ കൊണ്ട് അവള്‍ കണ്ണ് തുടച്ചു പതിയെ .. പുറകിലേക്ക് ചാഞ്ഞു ..
ഇതെല്ലാം നടന്നത് ഒരു ശനിയാഴ്ച ആയിരുന്നു നിനക്ക് അറിയാമല്ലോ അഞ്ജു ശനിയാഴ്ച ആരും വീട്ടില്‍ ഉണ്ടാവില്ല എന്ന് അങ്ങനെ ഒരു സമയത്താണ് ഞാന്‍ എന്റെ

💬 Comments

View all comments