0%

Chapter Title : ?എന്റെ ഫാമിലി 2 [മാജിക് മാലു]?

നോക്കി ഞാൻ പിന്നിൽ നിന്നു വിളിച്ചു.

ഞാൻ : - ഹലോ? സെർവന്റ്

ലേഡി : - (അവർ പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കി, എന്നെ കണ്ട് അവർ തുണികൾ ബക്കറ്റിൽ തിരികെ ഇട്ടു, ഒരു വശ്യമായ ചിരിയോടെ എന്നെ നോക്കി കൊണ്ട്) ആഹ് ഹലോ....

ഞാൻ : - സോറി എനിക്ക് മനസിലായില്ല ആരാണെന്നു.... സെർവന്റ്

ലേഡി : - അയ്യോ എന്നെ മനസിലായില്ലേ? ഞാൻ ഇവിടുത്തെ വേലക്കാരി ആണ്, പേര് രാധിക. ഉമ്മുമ്മ പറഞ്ഞിരുന്നു മോനും അനിയത്തിയും എല്ലാം വരുന്നുണ്ട് എന്ന്.... എപ്പോൾ എത്തി?

ഞാൻ : - ഞങ്ങൾ ഇന്നലെ രാത്രി എത്തി, ഹ്മ്മ് അപ്പോൾ ഇവിടുത്തെ മെയ്ഡ് ആണല്ലേ? രാധിക : - അയ്യോ അല്ല, ഞാൻ ഇവിടുത്തെ വേലക്കാരി.... (ഓഹ് ഈ ചെക്കന് മലയാളം ശെരിക്കും അറിയില്ല എന്ന് തോന്നുന്നു) വേലക്കാരി എന്ന് പറഞ്ഞാൽ ഇവിടുത്തെ വീട്ടു ജോലിയും മറ്റുമൊക്കെ ചെയ്യാൻ വേണ്ടി വരുന്ന ആള്.

ഞാൻ : - ഹഹഹ അത് തന്നെ ആണ് ഞാനും ചോദിച്ചത്, മെയ്ഡ് ‘maid’ എന്നാൽ ഇംഗ്ലീഷ് ആണ്, വേലക്കാരിയുടെ.

രാധിക : - ഓഹ് അങ്ങനെ, ആഹ് ഞാൻ ഒരു തനി നാട്ടിൻ പുറത്ത് കാരി ആണേ, അതുകൊണ്ട് ഇംഗ്ലീഷിൽ വലിയ അറിവ് ഒന്നും ഇല്ല.

ഞാൻ : - അതിനെന്താ? സാരമില്ല.... അതൊന്നും ഒരു കുറവ് അല്ല. പിന്നെ വേണമെങ്കിൽ ഇംഗ്ലീഷ് ഒക്കെ ഞാൻ പഠിപ്പിച്ചു തരുന്നുണ്ട് പോരെ?

രാധിക : - ആണോ? അയ്യോ എനിക്ക് വയ്യ...... ഇംഗ്ലീഷ് പഠിക്കണം എന്ന് എനിക്ക് നല്ല മോഹം ഉണ്ട്, മോൻ പഠിപ്പിച്ചു തന്നാൽ വളരെ നല്ലത്.

ഞാൻ : - തീർച്ചയായും പഠിപ്പിച്ചു തരുന്നുണ്ട്, ആഹ് പിന്നെ കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ ഒരു തള്ള ആയിരുന്നല്ലോ ഇവിടുത്തെ മെയ്ഡ്.... സോറി വേലക്കാരി. അവർ ഇപ്പോൾ ഇല്ലേ?

രാധിക : - അയ്യോ അത് എന്റെ അമ്മായിഅമ്മ ആയിരുന്നു, ഭർത്താവിന്റെ അമ്മ, അവർ ഇപ്പോൾ ഒരു വശം കുഴഞ്ഞു കിടത്തത്തിൽ ആണ്, അതാണ് പകരം ഞാൻ വന്നത്.

ഞാൻ : - ഓഹ് അങ്ങനെ, ഹ്മ്മ് ഒക്കെ ഒക്കെ. പിന്നെ ഇത്ര നേരത്തെ ഒക്കെ വരോ? ഇവിടെ ഇതുവരെ ആരും എഴുനേറ്റത് പോലും ഇല്ല.

രാധിക : - അത് പിന്നെ ഇവിടെ ഉള്ളവർ

💬 Comments

View all comments