Chapter Title : ?എന്റെ ഫാമിലി 2 [മാജിക് മാലു]?
എഴുനേൽക്കാൻ എന്തായാലും ഒരു 8 മണി ഒക്കെ ആവും, ഞാൻ 5:30 ആവുമ്പോൾ തന്നെ എത്തും. എനിക്ക് വേഗം ജോലി തീർത്തു പോവണം, കാരണം അമ്മായിഅമ്മ ഒറ്റയ്ക്ക് അല്ലേ പോയിട്ട് വേണം തള്ളയെ നോക്കാൻ.
ഞാൻ : - ഓഹ് അങ്ങനെ, ഹ്മ്മ് നിങ്ങൾ ഒക്കെ ഭയങ്കര ഹാർഡ് വർക്കിംഗ് ആണ്.... ആഹ് സോറി, ഭയങ്കര നന്നായി ജോലി ചെയ്യുന്ന സ്ത്രീകൾ ആണെന്ന്. ഇവിടെ ഉള്ള പെണ്ണുങ്ങൾ എല്ലാം നല്ല മടി ആണ്.
രാധിക : - അത് പിന്നെ മോനെ, അവർക്ക് ഒക്കെ വെറുതെ ഇരുന്നാലും ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല..... പാരമ്പര്യം ആയി സ്വത്തും പണവും ഒക്കെ ഉള്ളവർ അല്ലേ? ഞങ്ങൾ ഒക്കെ ഇങ്ങനെ അധ്വാനിച്ചിട്ട് വേണം കുടുംബം പുലർത്താൻ.
ഞാൻ : - ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു, നിങ്ങളെ പോലുള്ള പെണ്ണുങ്ങൾ ആണ് യഥാർത്ഥ ഹീറോകൾ....
രാധിക : - ഓഹ് അതൊന്നും സാരമില്ല, ഇതൊക്കെ എനിക്ക് തഴക്കം വന്നു. അത് പോട്ടെ മോൻ കുറേ ദിവസം കാണോ ഇവിടെ? ഞാൻ : - ആഹ് ഒരു മൂന്നു നാല് ആഴ്ച ഉണ്ടാവും. പിന്നെ രാധിക ചേച്ചി എന്നും ഈ സമയം ആണോ വരാറുള്ളത്? രാധിക : - അതേ, മിക്കവാറും.
ഞാൻ : - ഒക്കെ അപ്പോ ജോലി നടക്കട്ടെ..... ഞാൻ ബുദ്ധിമുട്ട് ആക്കുന്നില്ല.
രാധിക : - ബുദ്ധിമുട്ട് ഒന്നും ഇല്ല..... മോന് എന്നോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ തോന്നി ഇല്ലേ? ഇത്ര പോലും ഇവിടെ ഉള്ള ഉമ്മുമ്മ ഒഴികെ വേറെ ആരും എന്നോട് സംസാരിക്കില്ല.
ഞാൻ : - എങ്കിൽ ഞാൻ എന്നും ഇതുപോലെ വന്നു സംസാരിച്ചോളാം..... വിരോധം ഉണ്ടോ?
രാധിക : - അയ്യോ എന്ത് വിരോധം, സന്തോഷം മാത്രമേ ഉള്ളു. ഞാൻ ചിരിച്ചു, ഒപ്പം രാധിക ചേച്ചിയും..... ഞാൻ ബൈ പറഞ്ഞു താഴേക്കു വന്നു. അവരോടു ഒരു പ്രത്യേക അട്രാക്ഷൻ തോന്നിയത് പോലെ ആയിരുന്നു അപ്പോൾ. ഞാൻ തറവാടിന്റെ അന്തർ ധാരായിലൂടെ നടന്നു നീങ്ങി. പത്ത് നൂറു കൊല്ലം പഴക്കം ചെന്ന വലിയ തറവാട് ആയിരുന്നു ഞങ്ങളുടേത്. എല്ലാം നല്ല വിലകൂടിയ തടിയിലും കല്ലിലും പണി തീർത്ത നല്ല തലയെടുപ്പുള്ള വീട് തന്നെ ആയിരുന്നു. മുറികൾ എല്ലാം ഒന്നിൽ നിന്നും വളരെ അകന്നും സ്വകാര്യതയും ഉള്ളത് ആയിരുന്നു, അത് കൊണ്ട്
💬 Comments
View all comments