0%

Chapter Title : ?എന്റെ ഫാമിലി 3 [മാജിക് മാലു]?

മഹാൻ ഇവൻ ആണോ എന്ന്. പക്ഷെ ഉറപ്പിക്കാനും വയ്യ, സുലു അവനോട് സാദാരണ ചിരിക്കും പോലെ ഒരു ചിരി പാസ്സാക്കി കൊണ്ട് ഭക്ഷണം കഴിച്ചു എഴുന്നേറ്റു. പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു പെണ്ണിനോട് ആ പയ്യൻ ആരാണെന്നു അന്വേഷിച്ചു. ആ പെണ്ണ് പറഞ്ഞു, അത് സുലുവിന്റെ ഭർത്താവിന്റെ സഹോദരിയുടെ മകൻ ആഷി ആണെന്ന്.

അവൻ ആരാണെന്നു മനസിലാക്കിയ സുലു ബാക്കി കാര്യങ്ങൾ മനസ്സിൽ വെച്ചു, സുലു അവനെ ഒന്ന് ഒതുക്കത്തിൽ കിട്ടാൻ വേണ്ടി കാത്തിരുന്നു.അങ്ങനെ അന്ന് വൈകുന്നേരം, വിരുന്നു വന്നവർ എല്ലാം പോയി, അല്പം ഒതുക്കത്തിൽ ആഷിയെ കിട്ടിയ സമയം സുലു അമ്മായി അവനെ അരികിൽ വിളിച്ചു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവൻ അമ്മായിയുടെ അരികിൽ എത്തി, അമ്മായി അവനോടു വളരെ സ്നേഹത്തോടെ ചോദിച്ചു.

സുലു : - എന്താ മോനു സുഖം അല്ലേ?

ആഷി : - അതേ അമ്മായി, സുഖം ആണ്.

സുലു : - തിരക്ക് കാരണം ആരെയും പരിചയപ്പെടാൻ പറ്റിയില്ല. നീ സുൽഫത്ത് അമ്മായിയുടെ മോന് ആണല്ലേ?

ആഷി : - അതേ അമ്മായി.

സുലു : - മോന് ഇപ്പോൾ എത്ര വയസ് ആയി?

ആഷി : - അത്... എനിക്ക് 22 ആയി. എന്താ അമ്മായി?

സുലു : - ഒന്നുമില്ല, പ്രായത്തിന്റെ കുഴപ്പം ആണ്.... എന്നിട്ട് പറ, ഇന്നലെ ഞങ്ങളുടെ ബെഡ്‌റൂമിൽ നടന്നത് എല്ലാം കണ്ടോ?

ആഷി : - (അവൻ അത് കേട്ട് ഒന്ന് പരിഭ്രമിച്ചു) എന്ത് കണ്ടോന്ന്? സുലു : - ഹാ ചുമ്മാ

💬 Comments

View all comments