0%

Chapter Title : ?എന്റെ ഫാമിലി 3 [മാജിക് മാലു]?

കിടന്നു ഉരുളാതെ, അത് മാത്രം എനിക്ക് ഇഷ്ട്ടം അല്ല. പിന്നെ ഇതൊക്കെ ഈ പ്രായത്തിൽ സാദാരണ ആണ്, ഞാൻ അങ്ങനെ മാത്രമേ കാണുന്നുള്ളൂ, പക്ഷെ അഭിനയിക്കരുത്.

ആഷി : - ഇല്ല അമ്മായി അങ്ങനെ ഒന്നും ഇല്ല...

സുലു : - നെറ്റി എങ്ങനെ മുറിഞ്ഞു?

ആഷി : - അത്.... അത്....

സുലു : - അത്, അത് അത്..... അത് അതുതന്നെ. വിളച്ചിൽ എടുത്താൽ ഞാൻ മഹാ ചീത്ത ആണ്, നല്ലോണം ആണെങ്കിൽ വളരെ നല്ലോണവും ആണ് ഞാൻ. ആഷി : - സോറി അമ്മായി, ഒരു അബദ്ധം പറ്റി പോയി. പ്രോബ്ലം ആക്കരുത്, ഇനി ഒരിക്കലും ആവർത്തിക്കില്ല ഉറപ്പ്, പ്ലീസ്.... നാണം കെടുത്തരുത്.

സുലു : - അങ്ങനെ വഴിക്ക് വാ, ഞാൻ നാണം കെടുത്തും എന്ന് പറഞ്ഞോ? ആഷി : - ഇല്ല, പക്ഷെ മുൻ കൂർ ജാമ്യം എടുക്കുന്നത് അല്ലേ നല്ലത്? സുലു : - ഹഹ, ഹ്മ്മ് അതായിക്കോട്ടെ...... നോ പ്രോബ്ലം.

ആഷി : - ഓഹ് സമാധാനം ആയി, ഇപ്പോഴാ ശ്വാസം വീണത്.

സുലു : - കം ഓൺ യാർ, ഞാൻ ഇതൊക്കെ പോസിറ്റീവ് ആയി എടുക്കുന്ന ടൈപ്പ് ആണ് പേടിക്കണ്ട.

ആഷി : - ഓഹ് താങ്ക്സ് സുലു അമ്മായി. അത് പിന്നെ, ഇന്നലത്തെ അമ്മായിയുടെ പ്രകടനം കണ്ടപ്പോയെ എനിക്ക് കാര്യം മനസിലായി, അമ്മായി നല്ല പോസിറ്റിവ് ആണെന്ന്.

സുലു : - ഓഹ് അപ്പോ മുഴുവൻ കണ്ടു അല്ലേ?

ആഷി : -

💬 Comments

View all comments