0%

Chapter Title : എന്റെ ഫാമിലി [മാജിക് മാലു]

എന്നോട് ചോദിച്ചു.
ഹെന്ന : - എന്താ മിണ്ടാതെ ഇരിക്കുന്നത്? ഇപ്പോഴും അതിൽ തന്നെ ആണോ ചിന്ത?
ഞാൻ : - (അവളെ നോക്കി കൊണ്ട് ) ഹേയ് ഒന്നും ഇല്ല, നീ എന്താ ഒന്നും മിണ്ടാത്തെ?
ഹെന്ന : - അറിയില്ല ബ്രോ...
ഞാൻ : - പറയു.... പ്ലീസ്.
ഹെന്ന : - ഒന്നുമില്ല ബ്രോ, ചുമ്മാ..... എനിക്ക് പ്രോബ്ലം ഒന്നും ഇല്ല... ബ്രോ ക്കോ?
ഞാൻ : - എനിക്കും.... ബട്ട്‌ എന്തോ ഒരു ഫീൽ, നിനക്ക് അവർ നമ്മളെ കുറിച്ച് പറഞ്ഞതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
ഹെന്ന : - എന്ത് പ്രോബ്ലം ബ്രോ? ഞാൻ പറഞ്ഞില്ലേ അവർ കൾച്ചർ ഇല്ലാത്തവർ ആണ്, അങ്ങനെ കരുതിയാൽ മാത്രം മതി. പിന്നെ ഇനി ഇപ്പോൾ അങ്ങനെ ആണെങ്കിൽ തന്നെ അവർക്ക് എന്താ പ്രോബ്ലം? എന്റെ ബ്രോ അല്ലേ? ഞാൻ അങ്ങ് സഹിക്കും പോരെ?
ഞാൻ : - ഹെന്നു, നീ എന്റെ ജീവൻ ആണ്..... നിന്റെ മൗനം എനിക്ക് എന്തോ പോലെ ആണ്, സൊ അത് നമുക്ക് വിടാം ഒക്കെ?
ഹെന്ന : - ഒക്കെ ബ്രോ (അവൾ ചിരിച്ചു കൊണ്ട് എന്റെ ഇരു കവിളിലും പിടിച്ചു കിസ്സ് തന്നു).
അവൾ എനിക്ക് ഒരു അനിയത്തിയുടെ സ്നേഹ ചുംബനം നൽകുന്ന സമയത്തു തന്നെ പെട്ടന്ന് ഐർഹോസ്റ്റസ് വെള്ളവും ആയി വന്നു. അവൾ കിസ്സ് ചെയ്യുന്നത് കണ്ടതും ഐർഹോസ്റ്റസ് ഒരു മറ്റേ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു “സോറി സാർ, സോറി മാഡം....കണ്ടിന്യു” അവൾ എന്നിട്ട് വീണ്ടും ചിരിച്ചു കൊണ്ട് അവിടുന്ന് പോയി. അത് കണ്ട് ഞങ്ങൾ വീണ്ടും വല്ലാതെ ആയി....
ഹെന്ന : - എന്താ ബ്രോ എല്ലാവരും ഇങ്ങനെ ചിന്ദിക്കുന്നെ? നമുക്ക് ആണോ പ്രോബ്ലം അതോ അവർക്കൊ?
ഞാൻ : - അതാണ് ലോകം മോളെ, ഒരു പെണ്ണും ഒരു ആണും ഒരുമിച്ചു നടന്നാൽ പ്രോബ്ലം കിസ്സ് ചെയ്താൽ പ്രോബ്ലം, അതിപ്പോ നമ്മളെ പോലെ ബ്രോ ൻ സിസ് ആയാലും ശെരി.
ഹെന്ന : - എന്ത് വൃത്തികെട്ട ലോകം ആണ് അല്ലേ ബ്രോ?
ഞാൻ : - ഹ്മ്മ് സാരമില്ല, നീ ഇതൊന്നും കാര്യം ആക്കേണ്ട, വിട്ടേക്ക്.
ഹെന്ന : - വിട്ടാൽ പറ്റില്ല ബ്രോ, എനിക്ക് അറിയാം എന്ത് ചെയ്യണം എന്ന്.
അല്പ

💬 Comments

View all comments