Chapter Title : എന്റെ പൊന്നു [Njan gandharvan]
ഞാൻ അവളെ പറ്റി പറഞ്ഞു അവൻ എന്നെ പോലെ അല്ലായിരുന്നു നല്ല ധൈര്യം ഉള്ളവൻ ആയിരുന്നു .....അവൻറെ ദിവസങ്ങളോളം ഉള്ള നിർബന്ധം അത് പയ്യെ ആഴ്ചകളോളം ആയി മാറി ഒരുദിവസം അവൻ തന്ന ധൈര്യത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് രണ്ടും കൽപ്പിച്ച് അവളോട് തുറന്നു പറയാൻ തീരുമാനിച്ചു ആ തീരുമാനം എടുത്തപ്പോൾ മുതൽ എൻറെ മുട്ടുകാൽ വിറക്കാൻ തുടങ്ങി അവളെ കാണുമ്പോൾ വല്ലാത്ത ഒരു പേടി എനിക്കുണ്ടായിരുന്നു
ഏതു രീതിയിലായിരിക്കും അവരുടെ പ്രതികരണം എന്ന് എനിക്ക് അറിയില്ലായിരുന്നു അവൾ ടീച്ചർമാരോട് ആരോടെങ്കിലും കംപ്ലൈൻറ് പറയുമോ എന്നുള്ള പേടി എനിക്ക് കൂടുതൽ ടെൻഷൻ തന്നു ഒരു ഭാഗത്ത് അപ്പുവിനെ നിർബന്ധവും മറുഭാഗത്ത് എൻറെ കലശലായ പേടിയും എൻറെ ഉറക്കം തന്നെ ഇല്ലാതാക്കി ...
ഒരുദിവസം ദേഷ്യം വന്ന് അപ്പു എന്നോട് പറഞ്ഞു എൻറെ അണ്ടി ഇങ്ങനെ തൂക്കിയിട്ടുണ്ട് നടന്നാൽ മതി ഒന്നിനും കൊള്ളില്ല എന്ന് . ഏതൊരു ആണിനും സഹിക്കാൻ പറ്റാത്ത കാര്യമാണ് അവൻ പറഞ്ഞത് അതുകൊണ്ടുതന്നെ രണ്ടുംകൽപ്പിച്ച് അവനോടുള്ള വാശിക്ക് ഞാൻ അവളോട് എൻറെ മനസ്സ് തുറക്കാൻ തീരുമാനിച്ചു....
ഒരു പേര് പോലും ചോദിക്കാതെ അവളോട് ഞാൻ എൻറെ മനസ്സ് തുറന്നു പറഞ്ഞു എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് നിനക്കെന്നെ ഇഷ്ടമാണെങ്കിൽ പറയൂ എന്ന് ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ മുഖം ചുവന്നു കണ്ണ് മിഴിച്ച് എന്നെ തറപ്പിച്ചു നോക്കി പിന്നെ ഒറ്റ നടത്തം ആയിരുന്നു ഒരു വിധത്തിൽ പറഞ്ഞു ഓഫീസ് ഞാൻ അവിടുന്ന് ജീവനുംകൊണ്ട് തിരിഞ്ഞുനടന്നു ഭാഗ്യം ആരും കണ്ടില്ല അന്ന് മുതൽ രണ്ടു ദിവസം ഞാൻ
💬 Comments
View all comments