Chapter Title : എന്റെ പൊന്നു [Njan gandharvan]
അവളുടെ മുന്നിൽ പെടാതെ നോക്കി അവൾ നടന്നു വരുന്നത് എല്ലാം ഞാൻ വിളിച്ചു നോക്കൂ ഉണ്ടായിരുന്നെങ്കിൽ പോലും അവൾ എന്നെ കാണുന്നില്ല എന്ന് ഞാൻ ഉറപ്പു വരുത്താൻ ശ്രമിച്ചു ..
ഞങ്ങടെ സ്കൂളിനടുത്ത് കടയിൽ നിൽക്കുന്നത് കണ്ട് എൻറെ ദുഷ്ടനായ കൂട്ടുകാരന് അപ്പു എന്നെ വിളിച്ചോണ്ട് കടയിൽ പോയി അവിടെ ചെന്നപ്പോഴാണ് എനിക്ക് കാര്യം പിടി കിട്ടിയത് ഊരിപ്പോരാൻ ഒരു മാർഗ്ഗമില്ല എന്നെ ഇടയ്ക്കിടയ്ക്ക് അവളുടെ ഉണ്ട കണ്ണ് മിഴിച്ച് എന്നെ നോക്കുന്നുണ്ടായിരുന്നു അപ്പോൾ അതെല്ലാം എൻറെ മനസ്സ് പറഞ്ഞു അവൾക്ക് എന്നോട് ഒരുപാട് ഇഷ്ടമാണ് എന്ന് ...
ഇന്ന് വൈകുന്നേരം എന്തുതന്നെയായാലും അവളുടെ മറുപടി അറിയണം എന്ന് എനിക്ക് തോന്നി അതുകൊണ്ട് തന്നെ ഞാൻ അപ്പനോട് പറഞ്ഞു എൻറെ ഒപ്പം വരാൻ അതെ ഇടവഴിയിൽ അവളെയും കാത്തു ഞാൻ ഒപ്പം നിന്നു അവൾ വന്നപ്പോൾ അപ്പു പയ്യെ നടന്നു മാറി ഞാന് അവളോട് ചോദിച്ചു എനിക്ക് മറുപടി കിട്ടിയില്ല എന്തുതന്നെയായാലും തുറന്നു പറഞ്ഞോളൂ ഇയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നു അന്ന് അവളുടെ വീട് വരെ ഞാൻ ഒപ്പം നടന്നു എങ്കിൽ പോലും അവൾ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല വീട് എത്താറായപ്പോൾ എന്നെ നോക്കി ചിരിച്ചിട്ട് വീണ്ടും പോയി ...
പിന്നെ മുതൽ വൈകുന്നേരം അവളെ വീട് വേറെ കൊണ്ട് അവിടുന്ന് തൊഴിലായി ഒരു ആഴ്ചയോളം അവൾ വീടെത്താൻ ആവുമ്പോൾ എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു പോകും എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത
💬 Comments
View all comments