0%

Chapter Title : എന്റെ പൊന്നു [Njan gandharvan]

Author : Kambikathakal Read All Parts 174

അവസ്ഥയായി എന്തുതന്നെയായാലും അവളുടെ ഉത്തരം കിട്ടണം എന്നുള്ളത് എൻറെ ഒരു ഭാഷയായി മാറി അങ്ങനെ ഒരു ദിവസം ഞാൻ ക്ലാസ് കഴിഞ്ഞ് അന്നുതന്നെ ആ ഇടവഴിയിൽ പോയി നിന്നു തന്നെ അപ്പു ഇല്ലായിരുന്നു

അത് ഞാൻ അവളെ പിടിച്ചു നിർത്തി അവളോട് ചോദിച്ചു എനിക്ക് മറുപടി തന്നൂടെ എന്ന് അവൾ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നടന്നു പോയി അവളെ അവളുടെ മറുപടി കേൾക്കാതെ എനിക്ക് പിന്മാറാൻ സാധിക്കില്ലായിരുന്നു അതുകൊണ്ടുതന്നെ അവളുടെ പുറകെ നടന്ന് ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു അവൾ അവിടെ എത്തുന്നതിനു തൊട്ടുമുമ്പ് അവൾ എന്നോട് പറഞ്ഞു എനിക്കും തന്നെ ഇഷ്ടമാണെന്ന് ഒരു ലോകം കീഴടക്കിയ എനിക്ക് തോന്നി ഞാൻ നേരെ പോയത് അപ്പോൾ വീട്ടിലേക്ക് ആയിരുന്നു

അവനെ കെട്ടിപ്പിടിച്ച് അവൻറെ കവിളിൽ ഒരു കടി കൊടുത്തത് ഞാൻ പറഞ്ഞു അളിയാ അവൾ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞത് അവനെ കെട്ടിപ്പിടിച്ചു അവന് ചെലവായി പൊറോട്ടയും ബീഫും വേണമെന്ന് അവൻ എന്നോട് പറഞ്ഞു അവനോടുള്ള സ്നേഹം കാരണം ഒന്നും നോക്കിയില്ല അപ്പോൾതന്നെ മേടിച്ചു കൊടുത്തു അന്ന് രാത്രി ഞാൻ വളരെ സന്തോഷം ആയിരുന്നു എൻറെ തലയിൽ കെട്ടിപ്പിടിച്ച് അവൾ എന്ന് കരുതി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കിടന്നുറങ്ങി അമ്മ എത്ര നിർബന്ധിച്ചാലും എനിയ്ക്കാത്ത ഞാൻ 7 മണിയായപ്പോൾ തന്നെ റെഡി ആയിരുന്നു

രാവിലെ മുതൽ അവളെ ഒന്ന് കാണാനും സംസാരിക്കാനും കൊതിയോടെ കൂടി ഒരുവിധത്തിൽ ക്ലാസ്സിലിരുന്നു വൈകുന്നേരമായപ്പോൾ ഞാൻ ഇടവഴിയിലേക്ക് ഇറങ്ങിയോടി അപ്പുവിനോട് പോലും പറയാൻ നിന്നില്ല അവിടെ അവളെ കാത്തു നിന്നപ്പോൾ അവൾ ഒറ്റയ്ക്ക്

💬 Comments

View all comments