Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]
എഴുന്നേറ്റ നിമിഷം കുഞ്ഞിയും ചേച്ചിയും എന്നോടൊപ്പം എഴുന്നേറ്റു കഴിഞ്ഞിരുന്നു.
ഞങ്ങൾ മൂവരും ഒരുപോലെ അമ്മയ്ക്ക് നേരെ കുതിക്കുവാനായി കാലെടുത്തു വച്ച നിമിഷം.. പിടിച്ചു കെട്ടിയതുപോലെ ഞങ്ങളുടെ കാലുകൾ നിശ്ചലമായി.
വലതു കൈപ്പത്തി ഞങ്ങൾക്കു നേരെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഞങ്ങളെ അമ്മ തടഞ്ഞു.. അമ്മയുടെ പൂച്ച കണ്ണുകളിലെ തീക്ഷ്ണതയിൽ ഞങ്ങൾ വെന്തുരുകും പോലെ.
ഞങ്ങളെ മൂവരെയും മാറിമാറി അമ്മ നോക്കി.. നെഞ്ചിന് കീറിമുറിക്കുന്ന നോട്ടവുമായി എൻറെ കണ്ണുകളിൽ നോക്കിക്കൊണ്ട് അമ്മ ഞങ്ങൾക്കു നേരെ നടന്നടുത്തു.
ജീവിതത്തിൽ ആദ്യമായാണ് അമ്മയുടെ ഇങ്ങനെ ഒരു ഭാവം ഞാൻ കണ്ടത്.. എനിക്ക് വല്ലാത്തൊരു പേടി തോന്നി.. എന്നായാലും എല്ലാവരും എല്ലാം അറിയും.. അതെനിക്ക് ഉറപ്പായിരുന്നു.. പക്ഷേ ഒരു വിശ്വാസമുണ്ടായിരുന്നു.. ഞങ്ങൾ നാലുപേരും അടങ്ങുന്ന ഒരു കുഞ്ഞു ലോകം.. എന്നാൽ അമ്മയുടെ എന്നെ നോക്കുന്ന കണ്ണുകളിലെ ഭാവം.. എൻറെ ശരീരം തളരുന്നത് പോലെ തോന്നി എനിക്ക്.. അതെ നിമിഷം കുഞ്ഞിയും അല്ലിയും ഒരുപോലെ എൻറെ കൈകളിൽ ചുറ്റി പിടിച്ചു... എൻറെ ഉള്ളു പിടയുന്നത് അവർ അറിഞ്ഞു കാണണം.
ഞങ്ങൾക്കു മുന്നിൽ വന്നു നിന്നുകൊണ്ട് അമ്മ ഞങ്ങൾ മൂന്നു പേരെയും മാറിമാറി അല്പനേരം നോക്കി.
എന്താ കണ്ണാ ഇതൊക്കെ......... അമ്മ എന്നെ നോക്കി തീഷ്ണമായി ചോദിച്ചു.. അമ്മ അതിനിടയിലും അവിശ്വസനീയതയോടെ കുഞ്ഞിനെ മാത്രം അൽപനേരം നോക്കി നിന്നതും ഞാൻ ശ്രദ്ധിച്ചു.
അമ്മേ...... വാക്കുകൾ തൊണ്ടയിൽ കുടുങ്ങി പോകും പോലെ.. എന്തു പറയും ഞാൻ.. എൻറെ പാവം അമ്മയ്ക്ക് എന്നോട് പ്രണയമാണ്.. അമ്മയുടെ നരക ജീവിതത്തിൽ അമ്മയ്ക്ക് കിട്ടിയിരുന്ന കുറച്ചു സന്തോഷങ്ങളിൽ അമ്മയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സന്തോഷം..
💬 Comments
View all comments