0%

Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]

Author : Kambikathakal Read All Parts 3K

ഞാൻ അമ്മയെ ഒന്നു നോക്കി.

ഉത്തരം തരൂ കണ്ണാ....... അമ്മ വീണ്ടും തീഷ്ണമായി എൻറെ കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കി പറഞ്ഞതും.. എൻറെ ആത്മാവു വരെ തണുത്തുറയുന്നതുപോലെ തോന്നി എനിക്ക്.

അത് അമ്മയെ.. ഞാൻ.. ഞാൻ അല്യിയെ താലികെട്ടി........ ആദ്യം വാക്കുകൾക്കായി കപ്പിയെങ്കിലും അവസാന വാചകം ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് ഞെട്ടി തരിച്ചു നിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കി.
അമ്മ വിറങ്ങലിച്ചു കൊണ്ട് അല്ലിയെ നോക്കിയ നിമിഷം അവൾ നിറകണ്ണുകളുമായി അമ്മയെ നോക്കി അവളുടെ ടോപ്പിനുള്ളിൽ മറഞ്ഞു കിടക്കുന്ന താലിയെടുത്ത് വെളിയിലേക്ക് ഇട്ടു.

നിങ്ങൾ........ അമ്മ അവിശ്വസനീയതയോടെ അത് പറഞ്ഞു തീർക്കാൻ പോലും ആകാതെ നിന്നുപോയി.

എനിക്ക് ഇവളോട് ഭ്രാന്താണന്ന്മ്മേ.. കുഞ്ഞിലെ തൊട്ട്.. എൻറെ പ്രാണനാണ് അവൾ.......... ഞാൻ അമ്മയെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.. അമ്മയുടെ ശരീരം ഒന്ന് വിറച്ചത് ഞാൻ കണ്ടു.. എൻറെ പൊന്നമ്മയുടെ മാൻപേട മിഴികൾ ചുവന്നു കലങ്ങി.

അമ്മയുടെ മുഖത്ത് വല്ലാത്തൊരു വേദനയും ദയനീയതയും നിറഞ്ഞു... അമ്മ കുഞ്ഞിയെ നോക്കി.

നിക്ക്.. കണ്ണേട്ടൻ ഇല്ലാണ്ട് പറ്റില്ല.. വല്യേച്ചി ഇല്ലാണ്ടും പറ്റില്ല......... അവൾ അമ്മയെ നോക്കി അമ്മയുടെ ചോദ്യത്തിന് ഉത്തരം എന്നവണ്ണം പറഞ്ഞു.

ൻറെ അമ്മ ഇല്ലാണ്ടും എനിക്ക് തീരെ പറ്റില്ലട്ടോ......... അവളുടെ വാക്കുകളിൽ തറഞ്ഞു നിൽക്കുന്ന അമ്മയെ നോക്കി അവൾ കൂട്ടിച്ചേർത്തു കൊണ്ട് പറഞ്ഞു കുഞ്ഞു ചുണ്ടുകൾ വിതുമ്പിക്കൊണ്ട് അവൾ അമ്മയെ നോക്കിയതും ഞാൻ അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു.

അമ്മ ഞങ്ങൾ മൂന്നു പേരെയും മാറിമാറി അൽപനേരം നോക്കി... ഞങ്ങളെ നോക്കി അമ്മ ഒന്ന് പുഞ്ചിരിച്ചു... അതുകണ്ട് എൻറെ സർവ്വ

💬 Comments

View all comments