Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]
ആയിരുന്നു അവളുടെ പരുങ്ങൽ കണ്ടപ്പോൾ തന്നെ..ഇങ്ങനെ എന്തെങ്കിലും കോണ പറയാനായിരിക്കുമെന്ന്.
അല്ലെങ്കിലും കുറച്ചുനാളായി പെണ്ണിന് എന്നെ വാരൽ കുറച്ചു കൂടുന്നുണ്ട്... ഞാനൊന്നു പല്ലു കടിച്ചുകൊണ്ട് ചുറ്റും നോക്കി.
ചടങ്ങിന് വന്നിരിക്കുന്ന ഏതെങ്കിലും ബന്ധുക്കാരനെ പിടിച്ച് ഇടിച്ചാലോ... തന്ത വളിയും വിട്ട് വടിയായതിന് എനിക്കാണ് ഇപ്പോൾ കുറ്റം.
ഇനി അല്ലിയുടെ കൊണകൂടി കേൾക്കേണ്ടി വരുമല്ലോ എന്നോർത്തതും എനിക്ക് സങ്കടം തോന്നി.. അല്ലെങ്കിലേ ആ കുരുട്ടടക്കയ്ക്ക് എന്നെ കളിയാക്കാനുള്ള വകയെല്ലാം ഇട്ടുകൊടുക്കുന്നത് ആ പന്ന പട്ടിയാണ്.. ഇനി എനിക്ക് ബഹിരാകാശത്തുനിന്നും തറയിൽ ഇറങ്ങാൻ സമയമുണ്ടാവില്ല എന്നെല്ലാം സങ്കടത്തോടെ ചിന്തിച്ചു നിന്നപ്പോഴാണ്.. തോളിൽ ഒരു കരം അമർന്നത്.
പോട്ടെടാ കണ്ണാ.. വിധിയാണെന്ന് കരുതിയാൽ മതി.. ആദ്യം എൻറെ അച്ഛൻ ഇപ്പോൾ വലിയച്ഛനും....... എൻറെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന രുദ്രൻ.. ഇവനെ ഇവിടെ അങ്ങ് വെട്ടി മൂടിയാലോ .. അവർ എന്നെ കളിയാക്കാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു സങ്കടപ്പെട്ട് നിന്നത് കണ്ടിട്ടാവാം ഊള ഞാൻ സങ്കടത്തിൽ നിൽക്കുന്നതാണെന്ന് വിചാരിച്ചത്.
അവന്റെ ഒരു ആശ്വസിപ്പിക്കൽ.. വർണ്ണ പരവാണം.
മനസ്സിൽ അവൻറെ തള്ളയ്ക്കും വിളിച്ച് അവന്റെ കയ്യിൽ ഒന്ന് കൈ ചേർത്തുകൊണ്ട് കൂടുതൽ നേരം അവൻറെ മരയോന്ത് മുഖം കണ്ടുനിൽക്കാൻ ശക്തിയില്ലാതെ ഞാൻ തിടുക്കപ്പെട്ട് വീണ്ടും പന്തലിലേക്ക് കയറി.
ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ഗൗരവത്തിൽ നിൽക്കുന്ന ആ കുഞ്ഞുമുഖത്ത് നിഷ്കളങ്കത ആയിരുന്നെങ്കിലും എന്നെ കണ്ട നിമിഷം ആ പൂച്ച കണ്ണുകളിൽ ഒരു കുസൃതിച്ചിരി മിന്നിമാഞ്ഞത് ഞാൻ വ്യക്തമായും കണ്ടു... നിൻറെ കോത്തിൽ അടിക്കുമെടി എന്ന് ഞാൻ ചുണ്ടനക്കി പറഞ്ഞ് കുഞ്ഞിയെ ഭീഷണിപ്പെടുത്തിയതും അവൾ ചുണ്ടുപിളർത്തി.
നിഷ്കളങ്കമായ ഒരു കൊച്ചു
💬 Comments
View all comments