0%

Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]

Author : Kambikathakal Read All Parts 3K

ജീവിക്കാൻ കൊതിച്ച എൻറെ അമ്മ.. പോവുകയാണെന്ന്... ഒരു ഊമ്പനെപ്പോലെ തിരിഞ്ഞു നടക്കുവാൻ തുടങ്ങുന്ന അമ്മയെ നോക്കി അനക്കമില്ലാതെ ഞാൻ നിന്നുപോയി.

ഒന്നു നിന്നെ....... പെട്ടെന്ന് അല്ലിയുടെ ശബ്ദം അവിടെ ഉയർന്നതും അമ്മ പിടിച്ചു നിർത്തിയത് പോലെ നിന്നു... ഞാൻ യാന്ത്രികമായി അലിയെ നോക്കി... നിറഞ്ഞു തുടങ്ങിയ കണ്ണുകൾ.. ചുവന്നു കയറിയ മുഖം.. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അല്ലി അമ്മയ്ക്ക് അടുത്തേക്ക് നടന്നു.. കുഞ്ഞിയും ഞാനും ഒരുപോലെ അവളെ നോക്കി.

അങ്ങനെ അമ്മ പോയിട്ട് ഞങ്ങൾക്കൊരു സന്തോഷവും വേണ്ട...... അവൾക്കു നേരെ സംശയത്തോടെ തിരിഞ്ഞ അമ്മയെ നോക്കി അല്ലി പറഞ്ഞു.. പെട്ടെന്ന് അല്ലിയുടെ കൈകൾ അവളുടെ കഴുത്തിലേക്ക് നീളുന്നത് കണ്ടതും എൻറെ ഹൃദയം ഭയങ്കരമായി തുടികൊട്ടുവാൻ തുടങ്ങി.

നിനക്ക് ഇപ്പോൾ അങ്ങനെയൊക്കെ തോന്നും........ അവളുടെ ഭാവവും നിൽപ്പും കണ്ട് ഒന്ന് പതറിയെങ്കിലും അമ്മ വീണ്ടും ഉറപ്പോടെ അവളെ നോക്കി പറഞ്ഞതും.

ഇതല്ലേ അമ്മ പറയുന്ന പ്രശ്നം....... കഴുത്തിലെ താലി അമ്മയ്ക്ക് നേരെ ചൂണ്ടുവിരലിൽ ഉയർത്തിക്കൊണ്ട് അല്ലി പറഞ്ഞതും.. അടുത്തത് എന്തെന്ന് മനസ്സിലായ എനിക്ക് ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു.

അമ്മ ഇവിടെ ഞങ്ങളോടൊപ്പം ഇല്ലെങ്കിൽ.. ഇതിന് ഒരു അർത്ഥവും ഇല്ലമ്മേ...... പറഞ്ഞപ്പോൾ അത്രയും നേരം ഉറച്ച അല്ലിയുടെ ശബ്ദം ഒന്ന് ഇടറി.. അവളുടെ വിരലുകൾ താലിയിൽ ചുരുളുന്നത് കണ്ടതും കാണാനാവാതെ ഞാൻ കണ്ണുകൾ അടച്ചു കളഞ്ഞു.

ഇതങ്ങ് പൊട്ടിച്ചെടുത്താൽ തീരുന്ന പ്രശ്നമല്ലേ ഇവിടെ ഉള്ളൂ........ അല്ലിയുടെ ശബ്ദം ഒരു ഗുഹയിൽ എന്നപോലെ എൻറെ കർണ്ണപുടങ്ങളെ വേദനിപ്പിച്ചു.

ചുറ്റും നിറഞ്ഞുനിൽക്കുന്ന തേങ്ങലുകളും വിതുമ്പലുകളും മാത്രം.. എൻറെ പെണ്ണിന് ഞാൻ കൊതിച്ചു ചാർത്തിയ

💬 Comments

View all comments