Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
ചെവിടടച്ച് ഒന്ന് കൊടുക്കാൻ തോന്നുന്ന പരട്ട തള്ളയുടെ ശബ്ദം കേട്ട് ഞാനൊന്ന് അങ്ങോട്ടേക്ക് നോക്കി.. നേരത്തെ പറഞ്ഞ ചെറിയച്ഛന്റെ അനിയത്തിയാണ് അപ്പച്ചി ആയിട്ട് വരും.
അങ്ങനെ ഏതോ ഒരു പെണ്ണല്ലല്ലോ അപ്പച്ചി.. എൻറെ ചേച്ചിയാണ്...... തള്ളയുടെ വായിൽ കക്കൂസിൽ നിന്നും വെള്ളമെടുത്ത് ഒഴിക്കാൻ തോന്നിയെങ്കിലും ഞാനൊന്നു സംയമനം പാലിച്ചുകൊണ്ട് വീണ്ടും സൗമ്യനായി പറഞ്ഞു.
നിൻറെ ചേച്ചിയോ ഏതു വകയിൽ...... വല്യമ്മാവൻ ഇല്ലാത്ത ശബ്ദം ഉണ്ടാക്കി ഒച്ചയിട്ടു കൊണ്ട് എന്നെ നോക്കി.. ഒരു കാറ്റടിച്ചാൽ മറഞ്ഞുവീഴും കള്ളക്കളവൻ എന്നിട്ടാണ് ഡയലോഗ്.
എൻറെ അച്ഛൻറെ മോൾ എൻറെ ചേച്ചി അല്ലാതെ പിന്നെ എൻറെ കുഞ്ഞമ്മ ആകുമോ...... ഇനിയും സൗമ്യത പിടിച്ചിരുന്നാൽ ഇവന്മാരൊക്കെ എൻറെ തലയിൽ കയറി പൊങ്കാലയിടും എന്ന് തോന്നിയതും എൻറെ ശബ്ദം ഞാൻ അല്പം ഒന്നു കനപ്പിച്ചു.
ആണുങ്ങൾ അങ്ങനെ പലയിടത്തും പോയി പലരെയും ഉണ്ടാക്കും.. എന്നുവച്ച് പിഴച്ചുണ്ടായതിനെ ഒക്കെ ഇവിടെ കയറ്റി താമസിപ്പിക്കണോ.. ചിറക്കൽ അങ്ങനെ ഒരു പാരമ്പര്യമില്ല കണ്ണാ........ ചെറിയച്ഛൻ എന്നെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
അപ്പൊ ചെറിയച്ഛൻ എത്ര എണ്ണത്തിന് ഉണ്ടാക്കിയിട്ടുണ്ട്....... ചെറിയച്ഛന്റെ അപ്പുറെ ഇരിക്കുന്ന ചെറിയമ്മയെ ഒന്നു പാളി നോക്കിക്കൊണ്ട് ഞാനങ്ങ് ഇട്ടുകൊടുത്തു.
കണ്ണാ നിൻറെ നാവ് നീ അടക്കിക്കോ.. ചിറക്കൽ മഹാദേവൻ പോയി എന്നുവച്ച് ഞങ്ങളുടെ തലയിൽ കയറാൻ ഒന്നും നീ ആയിട്ടില്ല.. ചെറിയമ്മ എന്നെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
തന്ത മൈരൻ ഉണ്ടായിരുന്നപ്പോൾ ഉള്ള ഏക ഗുണം എന്നു പറഞ്ഞാൽ ഇജ്ജാതി വാണങ്ങളൊന്നും വീട്ടിൽ കയറി യിരുന്നു കൊണക്കില്ലായിരുന്നു കണക്കിലായിരുന്നു .. വളരെ മാന്യനും സൽഗുണ സമ്പന്നനും അതിലുപരി എല്ലാവരോടും
💬 Comments
View all comments