0%

Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]

Author : Kambikathakal Read All Parts 2.3K

സൗമ്യനായി മാത്രം സംസാരിച്ചിരുന്ന എൻറെ തന്ത എന്ന പ്രസ്ഥാനം കാരണം ഒരുത്തൻ പോലും ഇവിടെ കയറി അഭിപ്രായം പറഞ്ഞു ഞാൻ കേട്ടിട്ടില്ല.

ശരി ഞാൻ ചെറിയ ചെക്കൻ അല്ലേ.. പക്ഷേ കല്യാണി ചേച്ചിയെ ഇവിടെ കയറ്റി താമസിപ്പിച്ചിരിക്കുന്നത് ഞാനല്ലല്ലോ ചെറിയമ്മ.. ചിറക്കൽ രാഗിണി തമ്പുരാട്ടിയാണ്....... ഞാൻ പറഞ്ഞതും എൻറെ വലതുവശത്തുനിന്നും ഒരു ഞെട്ടൽ ഞാൻ അറിഞ്ഞെങ്കിലും ഞാനത് കണ്ടില്ലെന്ന് നടിച്ചു.. അല്ല പിന്നെ അവിടെ ഭയങ്കര ഗൗരവവും ഇട്ട് ഇരിപ്പാണ് ഇടപെടാൻ ഉള്ളതിന്.

മുന്നിൽ ഇരിക്കുന്നവരെല്ലാം തുറിച്ച് അമ്മയെ നോക്കുന്നുണ്ട്.. കാരണം ഒരു സ്ഥലത്ത് ഉണ്ടെങ്കിൽ അവിടെ ഉണ്ട് എന്നുപോലും അറിയിക്കാത്ത സ്വഭാവമാണ് അമ്മയുടെ.. പതുങ്ങി നടക്കുന്ന ഒരു സ്വഭാവം.. അവർക്ക് അത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ഉള്ളതുപോലെ.

എന്താ രാഗിണി ഇത്.. കുടുംബത്തിൻറെ പേര് കളഞ്ഞു കുളിക്കാൻ ആണോ നിൻറെ ഭാവം...... മെലിഞ്ഞുണങ്ങിയ മുരിങ്ങാക്കോൽ പോലിരിക്കുന്ന വലിയമ്മാവൻ അമ്മയെ നോക്കി ദേഷ്യപ്പെട്ടു.

അവൾ എൻറെയും മോളല്ലേ അമ്മാവാ.. അവൾ എന്തു തെറ്റു ചെയ്തിട്ടാണ്.. എനിക്കങ്ങനെ തോന്നി ഞാൻ ചെയ്തു....... അമ്മ ഗൗരവത്തിൽ തന്നെ ഭാവഭേദങ്ങൾ ഏതുമില്ലാതെ വല്യമ്മാവനെ നോക്കി പറഞ്ഞു.

നീ എന്തറിഞ്ഞിട്ടാണ് രാഗിണി.. മഹാദേവന്റെ ചോരയാണ് അവൾ.. ഈ കാണുന്ന സ്വത്തുക്കളിൽ ഒക്കെ അവൾക്കും അവകാശമുള്ളതാണ്.. വല്ലടത്തും നശിച്ചു കിടന്നാൽ അതൊന്നും ചോദിച്ച് വരിക പോലുമില്ല.. ഇതിപ്പോ ഇവിടെ കയറ്റി കിടത്തി കഴിഞ്ഞാൽ നാളെ അവൾ സ്വത്തും ചോദിക്കും.. അങ്ങനെ കണ്ട പിഴച്ച അവളുടെ മകൾക്കൊക്കെ ചിറക്കൽ സ്വത്ത് കൊടുക്കാൻ പറ്റുമോ........... വലിയമ്മാവൻ അമ്മയെ നോക്കി രോഷത്തോടെ ചോദിച്ചു.

ഒന്നാമത് എൻറെ മോളുടെ അമ്മ

💬 Comments

View all comments