Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
കൂടി പറയാം.. ഇതിനുമുമ്പ് ഇവിടത്തെ ഒരു കാര്യത്തിലും അഭിപ്രായം പറയാനോ ഞങ്ങൾ ഇവിടെ കിടന്നു നരകിച്ചപ്പോൾ ഒന്ന് തിരിഞ്ഞു നോക്കാനോ വരാതിരുന്ന ഒരു പഞ്ചവരാതി പുണ്ടച്ചി മക്കളും ഇനിയും വരണ്ട.. ചിറക്കൽ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം.. ഇത്രയും നാൾ ഇല്ലാതിരുന്ന ഒരു സ്നേഹവും കരുതലും ഇനിയും വേണ്ട.. മനസ്സിലായോ മൈരുകളെ........ സോഫയിൽ എന്നെ പേടിയോടെ നോക്കിയിരിക്കുന്നവരെ നോക്കി ഞാൻ അലറിയതും അവർ പോലും അറിയാതെ അവർ തല ചലിപ്പിച്ചു.
എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ അങ്ങോട്ട് വിളിച്ച് അറിയിക്കാം.. അപ്പോ വന്ന് നക്കിയിട്ട് പൊക്കോണം അല്ലാതെ കുടുംബത്തിലെ കാര്യത്തിൽ കയറി കൂടുതൽ കൊണക്കാൻ നിക്കണ്ട....... പറഞ്ഞുകൊണ്ട് നിലത്തുനിന്നും അപ്പോഴും എഴുന്നേൽക്കാൻ കഴിയാതെ വാടിയ ചേനത്തണ്ട് പോലെ കിടക്കുന്ന വലിയമ്മാവൻ വാണത്തെ ഒന്നുകൂടി തുറിച്ചു നോക്കിയതിനുശേഷം ഞാൻ വേഗത്തിൽ അടുക്കള വശത്തേക്ക് ഓടി.
അല്ലിയുടെ തോളിൽ മുഖം അമർത്തി ഭിന്നിപ്പൊട്ടി കരയുന്ന കല്യാണി ചേച്ചിയെ കണ്ടതും എനിക്ക് പാവം തോന്നി.
പോട്ടെ ചേച്ചി.. ബോധമില്ലാത്ത ആളുകൾ പറയുന്നതൊന്നും മൈൻഡ് ആക്കണ്ട....... അല്ലിയോട് ചേർന്നുനിന്നുകൊണ്ട് ഞാൻ കല്യാണി ചേച്ചിയുടെ തലയിലൂടെ ഒന്ന് തലോടി കൊണ്ട് പറഞ്ഞു.
ഞാൻ പൊക്കോളാം അനിയൻ കുട്ടാ...... മുഖം ഉയർത്താതെ അതും പറഞ്ഞു ചേച്ചി വീണ്ടും വിങ്ങിപ്പൊട്ടി.
ഞാൻ അലിയെ ദയനീയമായി നോക്കി.
മോളെ കല്യാണി.. നീ ഞങ്ങളുടെ ചോരയാണ്.. ഇവിടെ നിനക്ക് ഒരുപാട് അവകാശങ്ങൾ ഉണ്ട്.. നീ അതൊന്നും അർഹിക്കുന്നില്ല എന്നൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല.. ഇനി അതല്ല നിനക്ക് ഞങ്ങളോട് ഒന്നും സ്നേഹമില്ല എന്നാണെങ്കിൽ നീ പൊക്കോ....... അല്ലി അല്പം മുഖമൊക്കെ വീർപ്പിച്ച് കല്യാണി ചേച്ചിയെ
💬 Comments
View all comments